ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= വിത്ത് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ വിത്ത് എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വിത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
പോരാടിടാം നാടിന്റെ നന്മക്കായ്
പോരാടിടാം നാടിന്റെ നന്മക്കായ്


              മുഹമ്മദ് ഇജാസ് പി ടി
           
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   


വരി 37: വരി 37:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വിത്ത്

 
ലോകത്തൊരു വിത്തുണ്ടായി
ലോകം മുഴുവൻ പൊട്ടി മുളച്ചു
ആ വിത്തിൻ പേരാണ്
കൊറോണ

അതിലുളള കായ്കൾ കണ്ടും
ആളുകളെല്ലാം കണ്ണ് തുറിച്ച്
കയ്യും കഴുകി വായും പൊത്തി
പേടിച്ച് വീട്ടിൽ ഇരിപ്പായ്

തല്ലാനും കഴിയില്ല
കൊല്ലാനും കഴിയില്ല
കാണാത്ത വസ്തുവാ മഹാമാരി
പോരാടിടാം നാടിന്റെ നന്മക്കായ്

            


മുഹമ്മദ് ഇജാസ് പി ടി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത