ലോകത്തൊരു വിത്തുണ്ടായി
ലോകം മുഴുവൻ പൊട്ടി മുളച്ചു
ആ വിത്തിൻ പേരാണ്
കൊറോണ
അതിലുളള കായ്കൾ കണ്ടും
ആളുകളെല്ലാം കണ്ണ് തുറിച്ച്
കയ്യും കഴുകി വായും പൊത്തി
പേടിച്ച് വീട്ടിൽ ഇരിപ്പായ്
തല്ലാനും കഴിയില്ല
കൊല്ലാനും കഴിയില്ല
കാണാത്ത വസ്തുവാ മഹാമാരി
പോരാടിടാം നാടിന്റെ നന്മക്കായ്