"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
1971 ൽ ഹൈസ്‍കൂൾ ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇ യുടെ ആദ്യ ബാച്ച് ആരംഭിച്ചു. നിലവിൽ രണ്ട് ബാച്ചുകളിലായി 118 വിദ്യാർഥികൾ ആണ് വിഎച്ച് എസ് ഇ വിഭാഗത്തിൽ ഉള്ളത്. ആകെയുള്ള 118 വിദ്യാർഥികളിൽ 6 പെൺകുട്ടികൾ മാത്രമാണുള്ളത്. Electrical (നിലവിൽ DL) & Electronics (നിലവിൽ FTCP) എന്നീ ബാച്ചുകളാണ് വിദ്യാലയത്തിലുള്ളത്. വി എച്ച് എസ് ഇ വിഭാഗത്തിൽ 7 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഒരു ക്ലർക്കും ഉൾപ്പെടെ 10 ജീവനക്കാർ ആണ് ഉള്ളത്. ശ്രീമതി പ്രിൻസി ആണ് നിലവിൽ വി എച്ച് എസ് ഇ വിഭാഗത്തിന്റെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്നത് .909010 ആണ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ സ്‍കൂൾ കോഡ് |
06:36, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്‍കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1971 ൽ ഹൈസ്‍കൂൾ ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇ യുടെ ആദ്യ ബാച്ച് ആരംഭിച്ചു. നിലവിൽ രണ്ട് ബാച്ചുകളിലായി 118 വിദ്യാർഥികൾ ആണ് വിഎച്ച് എസ് ഇ വിഭാഗത്തിൽ ഉള്ളത്. ആകെയുള്ള 118 വിദ്യാർഥികളിൽ 6 പെൺകുട്ടികൾ മാത്രമാണുള്ളത്. Electrical (നിലവിൽ DL) & Electronics (നിലവിൽ FTCP) എന്നീ ബാച്ചുകളാണ് വിദ്യാലയത്തിലുള്ളത്. വി എച്ച് എസ് ഇ വിഭാഗത്തിൽ 7 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഒരു ക്ലർക്കും ഉൾപ്പെടെ 10 ജീവനക്കാർ ആണ് ഉള്ളത്. ശ്രീമതി പ്രിൻസി ആണ് നിലവിൽ വി എച്ച് എസ് ഇ വിഭാഗത്തിന്റെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്നത് .909010 ആണ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ സ്‍കൂൾ കോഡ്