"ഗവ. എച്ച് എസ് എസ് പനമരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

ഉപ്പുമാവ്, പഴം, വെള്ളയപ്പം , നൂൽ പുട്ട് , കടല കറി, മസാല കറി , മുട്ടകറി , എന്നിങ്ങനെ  മെനു ക്രമീകരണം അനുസരിച്ചാണ് ഭക്ഷണം നൽകുന്നത്. വിവിധ കാരണങ്ങളാൽ ഭക്ഷണം കഴിക്കാതെ സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസമാണ്.. ഹെഡ് മാസ്റ്റർ ശ്രീ മോഹനൻ സാറിന്റെ മേൽനോട്ടത്തിൽ പ്രഭാത ഭക്ഷണ  ചാർജ് വഹിക്കുന്നത് ഷിജി വർഗീസ്, ദിവ്യ B എന്നീ അധ്യാപികമാരാണ് സ്കൂളിലെ എല്ലാ അധ്യാപകരും ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ  എല്ലാ പിന്തുണയും നൽകി സഹകരിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്ന സുനിതകുമാരി , സുജിത എന്നിവരുടെ സേവനവും നല്ല രീതിയിൽ ലഭിക്കുന്നു.

== '''ഗോത്രസാരഥി''' ==
വയനാട് ജില്ലയിലെ യാത്രാസൗകര്യം ലഭ്യമല്ലാത്ത ഗോത്രവർഗ്ഗ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാൻ ആരംഭിച്ച പദ്ധതിയാണ് ഗോത്രസാരഥി. ജില്ലയിൽ ഏറ്റവും കൂടുതൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന പനമരം ഹയർസെക്കൻഡറി സ്കൂളിൽ ഗോത്ര സാരഥി പദ്ധതി വിജയകരമായി പ്രവർത്തിച്ചു വരുന്നു., ഏകദേശം 54 കോളനി കളിൽ നിന്നുള്ള  വിദ്യാർഥികളാണ് പനമരം സ്കൂളിൽ  പഠിക്കുന്നത്.ഇതിൽ വാഹന സൗകര്യം ലഭ്യമല്ലാത്ത കോളനികൾ ആയ കൊളത്തറ, വസ്തി പൊയിൽ, പുതുർ, മാങ്കാണി, കേളോം,എടത്തിൽ, കാട്രപള്ളി, പരിയാരം, പടിഞ്ഞാറേ വീട്, അരിഞ്ചേർമല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആയിട്ടാണ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 105 ഓളം കുട്ടികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഗോത്രസാരഥി പദ്ധതി വഴി കുട്ടികളുടെ ഹാജർ നിലവാരം മെച്ചപ്പെടുത്താൻ സാധ്യമായിട്ടുണ്ട്
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440959" എന്ന താളിൽനിന്ന് ശേഖരിച്ചത്