"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്‌മെന്റ്) |
(ചെ.)No edit summary |
||
വരി 83: | വരി 83: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .''' | '''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery> | ||
പ്രമാണം:14878 TUPS 8.jpeg|വി എം ഗംഗാധരൻ മാസ്റ്റർ | |||
</gallery> | |||
വരി 98: | വരി 99: | ||
'''സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .''' | '''സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.926818953898549, 75.65852180141883|zoom=10}} | {{#multimaps:11.926818953898549, 75.65852180141883|zoom=10}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:11, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തില്ലങ്കേരി എ.യു.പി.എസ് | |
---|---|
വിലാസം | |
തില്ലങ്കേരി തില്ലങ്കേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0497 2405141 |
ഇമെയിൽ | thillenkeryupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14878 (സമേതം) |
യുഡൈസ് കോഡ് | 32020900107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തില്ലങ്കേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പജ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ കെ |
അവസാനം തിരുത്തിയത് | |
27-01-2022 | Shamina M |
ചരിത്രം
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന് ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913 മുതൽ 1924 വരെ 1 മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
നാടകക്കളരി (സർഗ്ഗവസന്തം)
ഭക്ഷ്യമേള
പ്രകൃതിപഠനയാത്ര
മാനേജ്‌മെന്റ്
തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .
-
വി എം ഗംഗാധരൻ മാസ്റ്റർ
മുൻസാരഥികൾ
അയിത്തവും മറ്റ് അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .
സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.926818953898549, 75.65852180141883|zoom=10}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14878
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ