"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സൗകര്യങ്ങൾ) |
(സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും '''ഹൈടെക്കാ'''ണ്. '''ഫൈബർ ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്വന്തമായ കിണറും, കുഴൽ കിണറും, '''വാട്ടർ ഫിൽറ്റർ''' സൗകര്യവും ഉണ്ട് . 13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ '''പുസ്തക ശേഖരം''' . സ്കൂൾ വിദ്യാർത്ഥികൾക്ക് '''ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി '''സ്കൂൾ ബസ്''' , പെൺകുട്ടികളുടെ മൂത്രപ്പുരയിൽ '''നാപ്കിൻ വെൻഡിങ് മെഷീൻ ,നാപ്കിൻ ഡിസ്ട്രോയർ''' സൗകര്യം,'''സ്ത്രീ സൗഹൃദ വിശ്രമ മുറി''' , കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി '''സ്ഥിരം കൗൺസിലർ''' , ഫിസിക്സ് ,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം '''ലാബുകളു'''ണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനവും പിന്തുണയും,'''ഭിന്ന''' '''ശേഷി സൗഹൃദ ടോയ്‌ലറ്റ്‌സംവിധാനം''' ,മനോഹരമായ പൂന്തോട്ടം ഇവ ഈ സ്കൂളിൽ ഉണ്ട് . | {{PVHSSchoolFrame/Pages}}ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും '''ഹൈടെക്കാ'''ണ്. '''ഫൈബർ ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്വന്തമായ കിണറും, കുഴൽ കിണറും, '''വാട്ടർ ഫിൽറ്റർ''' സൗകര്യവും ഉണ്ട് . 13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ '''പുസ്തക ശേഖരം''' . സ്കൂൾ വിദ്യാർത്ഥികൾക്ക് '''ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി '''സ്കൂൾ ബസ്''' , പെൺകുട്ടികളുടെ മൂത്രപ്പുരയിൽ '''നാപ്കിൻ വെൻഡിങ് മെഷീൻ ,നാപ്കിൻ ഡിസ്ട്രോയർ''' സൗകര്യം,'''സ്ത്രീ സൗഹൃദ വിശ്രമ മുറി''' , കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി '''സ്ഥിരം കൗൺസിലർ''' , ഫിസിക്സ് ,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം '''ലാബുകളു'''ണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനവും പിന്തുണയും,'''ഭിന്ന''' '''ശേഷി സൗഹൃദ ടോയ്‌ലറ്റ്‌സംവിധാനം''' ,മനോഹരമായ പൂന്തോട്ടം, ഇവ ഈ സ്കൂളിൽ ഉണ്ട് . |
20:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്വന്തമായ കിണറും, കുഴൽ കിണറും, വാട്ടർ ഫിൽറ്റർ സൗകര്യവും ഉണ്ട് . 13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ പുസ്തക ശേഖരം . സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂൾ ബസ് , പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ വെൻഡിങ് മെഷീൻ ,നാപ്കിൻ ഡിസ്ട്രോയർ സൗകര്യം,സ്ത്രീ സൗഹൃദ വിശ്രമ മുറി , കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സ്ഥിരം കൗൺസിലർ , ഫിസിക്സ് ,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനവും പിന്തുണയും,ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ്‌സംവിധാനം ,മനോഹരമായ പൂന്തോട്ടം, ഇവ ഈ സ്കൂളിൽ ഉണ്ട് .