"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകരൃങ്ങൾ: ഭൗതികസൗകരൃങ്ങൾ) |
(ചെ.) (→മാനേജർ: പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 67: | വരി 67: | ||
കൂടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്കുക]] | കൂടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്കുക]] | ||
== ഭൗതികസൗകരൃങ്ങൾ == | |||
==ഭൗതികസൗകരൃങ്ങൾ== | |||
18 സെന്റ് സ്തലത്ത് ഒരു കോൺക്രീറ്റ് ഇരുനില കെട്ടിടം പണിപൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്കൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്കൂളിൽ വൈദ്യുതി സൗകര്യവും കെ ഫോൺ സൗകര്യവും സ്കുളിൽ ലഭ്യമാണ്. | 18 സെന്റ് സ്തലത്ത് ഒരു കോൺക്രീറ്റ് ഇരുനില കെട്ടിടം പണിപൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്കൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്കൂളിൽ വൈദ്യുതി സൗകര്യവും കെ ഫോൺ സൗകര്യവും സ്കുളിൽ ലഭ്യമാണ്. | ||
കുടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്കുക]] | കുടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== 2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ== | == 2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ== |
19:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവിൽ എ എം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാവിൽ കാവിൽ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | hmkavilamlps@mail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/m4h |
കോഡുകൾ | |
സ്കൂൾ കോഡ് | 47633 (സമേതം) |
യുഡൈസ് കോഡ് | 32040100604 |
വിക്കിഡാറ്റ | Q64552362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവണ്ണൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള നാഗത്തിങ്കൽ |
പി.ടി.എ. പ്രസിഡണ്ട് | ലിജി തേച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | നിത്യ വടക്കയിൽ മീത്തൽ |
അവസാനം തിരുത്തിയത് | |
27-01-2022 | 47633 |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്കൂൾ എന്നും വിളിക്കുന്നു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്
ചരിത്രം
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അവികസിതമായ കാവിൽ എന്ന ഗ്രാമ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.
കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
18 സെന്റ് സ്തലത്ത് ഒരു കോൺക്രീറ്റ് ഇരുനില കെട്ടിടം പണിപൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്കൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്കൂളിൽ വൈദ്യുതി സൗകര്യവും കെ ഫോൺ സൗകര്യവും സ്കുളിൽ ലഭ്യമാണ്.
കുടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
പ്രസിഡണ്ട് ലിജി തേച്ചേരി, വൈസ് പ്രസിഡണ്ട് ഫൈസൽ ചെറിയ മന്ദങ്കാവ്, പ്രപമോദ് ,മുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ, ജസീല പടിഞാറെ നല്ലൂർ, ഷഹീന ,സത്യൻ. ബിന ,സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ കുളമുള്ളതിൽ
ഹരിപ്രിയ പിസി, അശ്റഫ് സി കെ, അഞ്ജു എ, പ്രമീള നാഗത്തിങ്കൽ, സരിൻ എസ് റാം, റഹീഷ് നല്ലൂർ എന്നിവരാണ്
2021-22 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | ഉദ്യോഗപേര് | ക്ലാസ് ചുമതല |
---|---|---|---|
1 | പ്രമീള നാഗത്തിങ്കൽ | ഹെഡ്മിസ്ട്രസ്സ് | ക്ലാസ് 1 |
2 | പരിപ്രിയ പി സി | എൽ പി എസ് ടി | ക്ലാസ് 4 |
3 | അഞ്ജു എ | എൽ പി എസ് ടി | ക്ലാസ് 2 |
4 | സരിൻ എസ് റാം | എൽ പി എസ് ടി | ക്ലാസ് 3 |
5 | അശ്റഫ് സി കെ | അറബിക് ടീച്ചർ | ക്ലാസ് 1,2,3,4 |
മികവുകൾ
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.
മുൻ അധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലാവുധി |
---|---|---|
വിശ്വനാഥ കുറുപ്പ് | 1987-2002 | |
1 | എ വിജയരാഘവൻ | 2002-2009 |
2 | എം കെ അബ്ദുറഹിമാൻ | 2009 -2020 |
ചിത്രശാല
കൂടുതൽ വായിക്കുക
വഴികാട്ടി
- കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കോഴക്കോട് ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി /പേരാമ്പ്ര വഴി നടുവണ്ണൂർ രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.482853, 75.751331|zoom=8}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47633
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ