"എൻ എസ് എസ് ഇ എച്ച് എസ് എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം ചേർത്തു) |
||
വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
1973 june 1ന് പ്രവർത്തനമാരംഭിച്ച് ഇന്ന് നമ്മുടെ പ്രിയ വിദ്യാലയമായ കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലിയിലേക്ക് കാലൂന്നുകയാണ്. അക്കാദമിക രംഗത്ത് നിരവധി വർഷങ്ങളായി നിലനിർത്തിപ്പോരുന്ന 100% വിജയത്തിനൊപ്പം കലാകായിക രംഗങ്ങളിൽ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച വിദ്യാലയം എന്ന ഖ്യാതി നിലനിർത്താൻ നമുക്ക് എന്നും സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് കുട്ടികളോടും രക്ഷകർത്താക്കളോടും മാനേജ്മെന്റിനോടും തോളോട്തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഇവിടുത്തെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
17:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് ഇ എച്ച് എസ് എസ് കൽപ്പറ്റ | |
---|---|
പ്രമാണം:15023.jpg | |
വിലാസം | |
കൽപ്പറ്റ kalpetta , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1973 |
വിവരങ്ങൾ | |
ഫോൺ | 04936 202476 |
ഇമെയിൽ | kallpettanss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | un aided |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു പ്രസന്ന കുമാർ |
പ്രധാന അദ്ധ്യാപകൻ | ബാബു പ്രസന്ന കുമാർ |
അവസാനം തിരുത്തിയത് | |
27-01-2022 | 15023 |
................................
ചരിത്രം
1973 june 1ന് പ്രവർത്തനമാരംഭിച്ച് ഇന്ന് നമ്മുടെ പ്രിയ വിദ്യാലയമായ കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലിയിലേക്ക് കാലൂന്നുകയാണ്. അക്കാദമിക രംഗത്ത് നിരവധി വർഷങ്ങളായി നിലനിർത്തിപ്പോരുന്ന 100% വിജയത്തിനൊപ്പം കലാകായിക രംഗങ്ങളിൽ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച വിദ്യാലയം എന്ന ഖ്യാതി നിലനിർത്താൻ നമുക്ക് എന്നും സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് കുട്ടികളോടും രക്ഷകർത്താക്കളോടും മാനേജ്മെന്റിനോടും തോളോട്തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഇവിടുത്തെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർ .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
കുറിപ്പ്1
-
കുറിപ്പ്2
വഴികാട്ടി
{{#multimaps:11.59696,76.08139|zoom="16"}}