"ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 143: വരി 143:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<nowiki>*</nowiki>കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അഡ്മിഷനിൽ ഉള്ള ക്രമമായ വർദ്ധനവ് മുനിസിപ്പൽ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ ഗവണ്മെന്റ് മേഖലയിൽ  
 
* കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അഡ്മിഷനിൽ ഉള്ള ക്രമമായ വർദ്ധനവ് മുനിസിപ്പൽ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ ഗവണ്മെന്റ് മേഖലയിൽ  


എണ്ണത്തിൽ  ഒന്നാം സ്ഥാനം നേടാൻ കാരണമായി .
എണ്ണത്തിൽ  ഒന്നാം സ്ഥാനം നേടാൻ കാരണമായി .
വരി 149: വരി 150:
* 2018 -19 ,2019 -20 അധ്യയനവർഷങ്ങളിൽ മികച്ച പ്രകടനത്തിന് 'ബെസ്ററ് ഓഫ് ഇൻഡ്യ ' പുരസ്‌കാരം നേടുകയുണ്ടായി.
* 2018 -19 ,2019 -20 അധ്യയനവർഷങ്ങളിൽ മികച്ച പ്രകടനത്തിന് 'ബെസ്ററ് ഓഫ് ഇൻഡ്യ ' പുരസ്‌കാരം നേടുകയുണ്ടായി.


<nowiki>*</nowiki>തുടർച്ചയായ വർഷങ്ങളിൽ  എൽ എസ് എസ് സ്കോളർഷിപ് നേടുന്ന കുട്ടികളുടെ എണ്ണം ഉയർന്നു.
* തുടർച്ചയായ വർഷങ്ങളിൽ  എൽ എസ് എസ് സ്കോളർഷിപ് നേടുന്ന കുട്ടികളുടെ എണ്ണം ഉയർന്നു.


<nowiki>*</nowiki>കേരളം സ്കൂൾ കലാമേളയിൽ നിലവിലെ ഉപജില്ലാ ചാമ്പ്യൻഷിപ് .
* കേരളാ സ്കൂൾ കലാമേളയിൽ നിലവിലെ ഉപജില്ലാ ചാമ്പ്യൻഷിപ് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

14:53, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല
ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽ34213cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34213 (സമേതം)
വിക്കിഡാറ്റQ87477627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ645
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് ധനപാൽ
പി.ടി.എ. പ്രസിഡണ്ട്പി ടി സതീശൻ
അവസാനം തിരുത്തിയത്
27-01-2022Sandeepcherthala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

                      ചേർത്തലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രദേശത്തെ പൗരപ്രമുഖർ രാജകുടുംബത്തിന്റെ സഹായത്തോടെ 1919 ഇൽ  സ്ഥാപിച്ച വിദ്യാലയമാണ് ചേർത്തല ഗവണ്മെന്റ് ടൌൺ എൽപി സ്കൂൾ.തുടക്ക കാലത്തു പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് സ്കൂൾ സ്‌ഥാപിക്കപ്പെട്ടത്.കാലാന്തരത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചതോടെ സ്കൂൾ ഒരു പൊതുവിദ്യാലയം ആയി മാറി .1937 ജനുവരി 18 ന് നടന്ന മഹാത്മാഗാന്ധിയുടെ  സ്കൂൾ സന്ദർശനം സ്കൂൾ ചരിത്രത്തിലെ ഒരു സുവർണ നിമിഷമാണ്.

ഭൗതികസൗകര്യങ്ങൾ

*24  ക്ലാസ് മുറികളോട് കൂടി 4 കെട്ടിടങ്ങൾ

*ചുറ്റുമതിൽ

*മനോഹരമായ പൂന്തോട്ടം

*ശുദ്ധ ജലലഭ്യത

*കുട്ടികളുടെ പാർക്ക്

*ഓപ്പൺ ആഡിറ്റോറിയം

*ആധുനിക ടോയ്‌ലറ്റ് സൗകര്യങ്ങൾ

*കിച്ചൺ സൗകര്യം

*ഹാൻഡ് വാഷ് ഫെസിലിറ്റി

*ഹൈസ്പീഡ് ഇന്റർനെറ്റ്

*സുസജ്ജമായ കമ്പ്യൂട്ടർ ലാബ്

*ലൈബ്രറി

*സ്മാർട്ട് ക്ലാസ്സ്‌റൂം

*സ്കൂൾ ബസ് സൗകര്യം തുടങ്ങിയവ സ്കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

*ഗാന്ധി ദർശൻ ക്ലബ്

*വിദ്യാരംഗം കലാ സാഹിത്യവേദി

*കബ് ബുൾബുൾ

*സാമൂഹ്യശാസ്ത്ര ക്ളബ്

*സയൻസ് ക്ലബ്

*മാത്‍സ് ക്ലബ്

*ഇംഗ്ലീഷ് ക്ലബ്

*കാർഷിക ക്ലബ്

*ഫിലാറ്റലി ക്ലബ്

*സ്കൂൾ ഡിസ്‌സിപ്ലിൻ കമ്മറ്റി

സ്കൂൾ കലാമേള ,വാർഷികാഘോഷം ,ഓണാഘോഷം ,ശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു .

പ്രശ്‍നോത്തരി ,ചെസ്സ് തുടങ്ങിയ മേഖലകളിലും സബ് ജില്ലാ ജില്ലാ തലങ്ങളിൽ കുട്ടികൾ നേട്ടം കൊയ്ത്തു .

സാരഥികൾ

ധനപാൽ എസ് : ഹെഡ്മാസ്റ്റർ

പി ടി സതീശൻ  : പ്രസിഡന്റ് ,പിടിഎ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :

* ആർ പുഷ്പലത

  • ഡി അപ്പുക്കുട്ടൻ നായർ
  • രാധ എസ് നായർ
  • ജി മോഹനൻ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
  • സരസ്വതിയമ്മ
  • ഹേമലത ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
  • സരോജിനിയമ്മ
  • ദേവരാജ കർത്താ
  • ജോസഫ്

നേട്ടങ്ങൾ

  • കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അഡ്മിഷനിൽ ഉള്ള ക്രമമായ വർദ്ധനവ് മുനിസിപ്പൽ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ ഗവണ്മെന്റ് മേഖലയിൽ

എണ്ണത്തിൽ  ഒന്നാം സ്ഥാനം നേടാൻ കാരണമായി .

  • 2018 -19 ,2019 -20 അധ്യയനവർഷങ്ങളിൽ മികച്ച പ്രകടനത്തിന് 'ബെസ്ററ് ഓഫ് ഇൻഡ്യ ' പുരസ്‌കാരം നേടുകയുണ്ടായി.
  • തുടർച്ചയായ വർഷങ്ങളിൽ  എൽ എസ് എസ് സ്കോളർഷിപ് നേടുന്ന കുട്ടികളുടെ എണ്ണം ഉയർന്നു.
  • കേരളാ സ്കൂൾ കലാമേളയിൽ നിലവിലെ ഉപജില്ലാ ചാമ്പ്യൻഷിപ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല നഗരത്തിൽ ദേവീക്ഷേത്രത്തിന് 200 മീ തെക്കായി എ സി റോടിനു പടിഞ്ഞാറേ അരികിൽ  സ്ഥിതി ചെയ്യുന്നു.
  • തെക്കുഭാഗം താലൂക് ഓഫീസ് റോഡും ഉണ്ട് .കെ എസ് ആർ ടി സി  സ്റ്റാൻഡിൽ നിന്നും 250 മീ ദൂരം .ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കി മീ ദൂരം



{{#multimaps:9.68334786971484, 76.34276032504292|zoom=20}}