"എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ | == മലയാളത്തിളക്കം == | ||
ക്ലാസ് മുറികളിൽ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കി വരുന്ന ഒരു പൊതുവിദ്യാഭ്യാസ പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ളക്ലാസുകളാണ് തോക്കാംപാറ എ എൽ പി സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക്മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസംസാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ച അധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾകൈകാര്യം ചെയ്യുന്നത്. | |||
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ. | |||
1- വായന വസന്തം | 1- വായന വസന്തം |
12:58, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയാളത്തിളക്കം
ക്ലാസ് മുറികളിൽ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കി വരുന്ന ഒരു പൊതുവിദ്യാഭ്യാസ പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ളക്ലാസുകളാണ് തോക്കാംപാറ എ എൽ പി സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക്മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസംസാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ച അധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾകൈകാര്യം ചെയ്യുന്നത്.
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ.
1- വായന വസന്തം
2- വായന കേളികൾ
3- വായനാ കാർഡ് നിർമ്മാണം
4- പദനിർമ്മാണം
5- വീട്ടിലെ പഠന തുടർച്ച ഉറപ്പ് വരുത്തുന്നതിനായുള്ള രക്ഷകർത്താക്കൾക്കുള്ള ക്ലാസുകൾ
6- കഥ , കവിത മത്സരങ്ങൾ
7- ബാലസഭ
8- പദാവലി നിർമ്മാണം
9- ക്ലാസ് ലൈബ്രറി
10- വർക്ക് ഷീറ്റ് നിർമ്മാണം