"എം ടി യു പി എസ് തൃക്കുന്നപ്പുഴ/വിദ്യാരംഗം‌കലാസാഹിത്യ വേദി-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 10: വരി 10:
== വായനാദിനം==  
== വായനാദിനം==  


ശ്രീ.പി.എൻ.പണിക്കർ ജന്മദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു . സ്കൂൾ തല പ്രവർത്തനങ്ങൾ എച്ച് എം ഉത്ഘാടനം ചെയ്തു. വായനാക്കുറിപ്പ് എഴുതാൻ ശ്രീമതി. അനിതറ്റീച്ചർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു .വായനാ വാരവും സമുചിതമായി ആഘോഷിച്ചു  
ശ്രീ.പി.എൻ.പണിക്കർ ജന്മദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു . സ്കൂൾ തല പ്രവർത്തനങ്ങൾ എച്ച് എം ഉത്ഘാടനം ചെയ്തു. വായനാക്കുറിപ്പ് എഴുതാൻ ശ്രീമതി. അനിതറ്റീച്ചർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു . [[എം ടി യു പി എസ് തൃക്കുന്നപ്പുഴ/വായനാ വാരവും-17|വായനാ വാരവും]]<br> സമുചിതമായി ആഘോഷിച്ചു
 
==തിരഞ്ഞെടുപ്പ് യോഗം==  
==തിരഞ്ഞെടുപ്പ് യോഗം==  



00:04, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

പ്രവർത്തനോത്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ പ്രവർത്തനോത്ഘാടനം ജൂൺ 19 നു നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. എം. പി തോമസ് അധ്യക്ഷസ്ഥാനം വഹിച്ചയോഗത്തിൽ ശ്രീമതി.ഷൈല റ്റീച്ചർ സ്വാഗത പ്രസംഗവും വിദ്യാരംഗത്തിന്റെ ചെയർമാൻ ശ്രീമതി. അനിത മാത്യു ടി ക്ലബ്ബിന്റെ പ്രവർത്തനത്തെപറ്റിയും ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയും വിശദീകരിച്ചു . ശ്രീമതി. സോമിനി റ്റീച്ചറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

വായനാദിനം

ശ്രീ.പി.എൻ.പണിക്കർ ജന്മദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു . സ്കൂൾ തല പ്രവർത്തനങ്ങൾ എച്ച് എം ഉത്ഘാടനം ചെയ്തു. വായനാക്കുറിപ്പ് എഴുതാൻ ശ്രീമതി. അനിതറ്റീച്ചർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു . വായനാ വാരവും
സമുചിതമായി ആഘോഷിച്ചു

തിരഞ്ഞെടുപ്പ് യോഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ രണ്ടാമത് യോഗം ആഗസ്റ്റ് മാസം ഒന്നാം തീയതി ചേർന്നു. വായനയുടെയും എഴുത്തിന്റെയും ആവശ്യം വിദ്യാർത്ഥികളെ ബോധ്യുഅപ്പെടുത്തുന്നതിന് ഉതകുന്നരീതിയിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത് .വിദ്യാരംഗം കലാസാഹിത്യ വേദിയിലേക്ക് ചുമതലക്കാരെ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തു.
സ്കൂൾ കോഡിനേറ്റർ - സഹ കോഡിനേറ്റർമാർ -

വിവിധ ക്ലാസുകളിൽ നിന്നും പ്രധാന അംഗങ്ങളേയും തിരഞ്ഞെടുത്തു.