എം ടി യു പി എസ് തൃക്കുന്നപ്പുഴ/വായനാ വാരവും-17

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ വാരം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച [[1]] വായനാവാരമായി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.

പോസ്റ്റർ നിർമ്മാണം [[2]] വാർത്താ വായന [[3]] വായനാദിനാചരണംസംസ്കൃതം [[4]]