"എ.എൽ.പി.എസ്. തോക്കാംപാറ/കുഞ്ഞിനു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== കുഞ്ഞിനു വേണ്ടി === കുട്ടിളെ നിരന്തര വിലയിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
=== കുഞ്ഞിനു വേണ്ടി === | === കുഞ്ഞിനു വേണ്ടി === | ||
കുട്ടിളെ നിരന്തര വിലയിരുത്തലുകളിലൂടെ പൂർണ്ണമായും പഠനനേട്ടങ്ങളിലെത്തിക്കാനും അതിനായി കുട്ടിക്ക്വേണ്ട പഠന പിന്തുണ നൽകുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാനും വേണ്ടി ഈ വിദ്യാലയത്തിൽനടത്തിവരുന്ന ഒരു തനത് പഠന പ്രവർത്തനമാണ് 'കുഞ്ഞിന് വേണ്ടി ' എന്നത് ഇതിനായി വിദ്യാലയം ചെയ്യുന്നപ്രവർത്തനങ്ങൾ- | കുട്ടിളെ നിരന്തര വിലയിരുത്തലുകളിലൂടെ പൂർണ്ണമായും പഠനനേട്ടങ്ങളിലെത്തിക്കാനും അതിനായി കുട്ടിക്ക്വേണ്ട പഠന പിന്തുണ നൽകുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാനും വേണ്ടി ഈ വിദ്യാലയത്തിൽനടത്തിവരുന്ന ഒരു തനത് പഠന പ്രവർത്തനമാണ് 'കുഞ്ഞിന് വേണ്ടി ' എന്നത് ഇതിനായി വിദ്യാലയം ചെയ്യുന്നപ്രവർത്തനങ്ങൾ- |
23:36, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുഞ്ഞിനു വേണ്ടി
കുട്ടിളെ നിരന്തര വിലയിരുത്തലുകളിലൂടെ പൂർണ്ണമായും പഠനനേട്ടങ്ങളിലെത്തിക്കാനും അതിനായി കുട്ടിക്ക്വേണ്ട പഠന പിന്തുണ നൽകുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാനും വേണ്ടി ഈ വിദ്യാലയത്തിൽനടത്തിവരുന്ന ഒരു തനത് പഠന പ്രവർത്തനമാണ് 'കുഞ്ഞിന് വേണ്ടി ' എന്നത് ഇതിനായി വിദ്യാലയം ചെയ്യുന്നപ്രവർത്തനങ്ങൾ-
എല്ലാ യൂണിറ്റുകളുമായി ബന്ധപ്പെട്ട് നിരന്തര വിലയിരുത്തൽ ടൂളുകൾ തയ്യാറാക്കുന്നു.
യൂണിറ്റ് ടെസ്റ്റുകൾ സമയബന്ധിതമായി നടത്തുന്നു.
യൂണിറ്റ് ഫലങ്ങൾ CPTA യിൽ അവതരിപ്പിച്ച് പരിഹാര ബോധന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.
രക്ഷിതാക്കൾക്കായി
എല്ലാ മാസവും പ്രത്യേക PTA യോഗങ്ങൾ.
രക്ഷിതാവ് കുട്ടിയെ വിലയിരുത്തുന്നതിനുള പ്രത്യേക ഫോർമാറ്റുകൾ വികസിപ്പിക്കുന്നു.
ക്ലാസ് പി ടി എ യോഗത്തിൽ രക്ഷിതാക്കൾക്ക് പ്രത്യേക ഹാൻറ് ഔട്ടുകൾ.
രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ. ഇതിലൂടെ പഠന പ്രവർത്തന വിശദീകരണങ്ങൾ
മികച്ച പഠന പിന്തുണ നൽകുന്ന രക്ഷിതാക്കൾക്ക് പുരസ്കാരങ്ങൾ.