"എ.എൽ.പി.എസ്. തോക്കാംപാറ/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെമികവിലേക്കുയർത്തുവാൻ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ. പഠനപ്രയാസം നേരിടുന്നഓരോ കുട്ടിയ്ക്കൂം അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻ നിർത്തിഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രദ്ധ. ഇതിലൂടെ കുട്ടി ഏത് വിഷയത്തിലാണോപിന്നിലാവുന്നത് അത് കണ്ടെത്തി അതിനാവശ്യമായ പിന്തുണ അധ്യാപകർ നൽകിവരുന്നു. കൂടുതൽ കൈതാങ്ങ് വേണ്ടി വരുന്ന മേഖലകളെ കണ്ടെത്താനും അതിലൂടെ പഠന വിടവ് ഇല്ലായ ചെയ്യാനും ഇതിലൂടെ ഈവിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു. | ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെമികവിലേക്കുയർത്തുവാൻ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ. പഠനപ്രയാസം നേരിടുന്നഓരോ കുട്ടിയ്ക്കൂം അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻ നിർത്തിഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രദ്ധ. ഇതിലൂടെ കുട്ടി ഏത് വിഷയത്തിലാണോപിന്നിലാവുന്നത് അത് കണ്ടെത്തി അതിനാവശ്യമായ പിന്തുണ അധ്യാപകർ നൽകിവരുന്നു. കൂടുതൽ കൈതാങ്ങ് വേണ്ടി വരുന്ന മേഖലകളെ കണ്ടെത്താനും അതിലൂടെ പഠന വിടവ് ഇല്ലായ ചെയ്യാനും ഇതിലൂടെ ഈവിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു. | ||
23:35, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെമികവിലേക്കുയർത്തുവാൻ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ. പഠനപ്രയാസം നേരിടുന്നഓരോ കുട്ടിയ്ക്കൂം അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻ നിർത്തിഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രദ്ധ. ഇതിലൂടെ കുട്ടി ഏത് വിഷയത്തിലാണോപിന്നിലാവുന്നത് അത് കണ്ടെത്തി അതിനാവശ്യമായ പിന്തുണ അധ്യാപകർ നൽകിവരുന്നു. കൂടുതൽ കൈതാങ്ങ് വേണ്ടി വരുന്ന മേഖലകളെ കണ്ടെത്താനും അതിലൂടെ പഠന വിടവ് ഇല്ലായ ചെയ്യാനും ഇതിലൂടെ ഈവിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു.
ഇതിനായി ചെയ്ത തനത് പ്രവർത്തനങ്ങൾ
1- പ്രീ ടെസ്റ്റ് നടത്തൽ
2- മൊഡ്യൂളുകൾ തയ്യാറാക്കൽ
3- വർക്ക് ഷീറ്റ് നിർമ്മാണം
4- രക്ഷകർത്താക്കൾക്കുള്ള ക്ലാസുകൾ