"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:18405-3.png|നടുവിൽ|600x600ബിന്ദു|പകരം=|ചട്ടരഹിതം]]
[[പ്രമാണം:18405-3.png|നടുവിൽ|600x600ബിന്ദു|പകരം=|ചട്ടരഹിതം]]
സ്‌കൂൾ ചലനമുള്ളതും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ ഒന്നാണ്. അധ്യയന വർഷത്തിൽ, ധാരാളംസംഭവങ്ങൾ, ശോഭയുള്ള പ്രവൃത്തികൾ, അവധിദിനങ്ങൾ എന്നിവ നടക്കുന്നു. ഇതെല്ലാം ഓർക്കാനുംസംരക്ഷിക്കാനും  കൂടാതെ, പ്രാദേശിക സമൂഹത്തിലെ താമസക്കാരെയും ജില്ലയിലെ സ്കൂൾ കുട്ടികളെയുംതങ്ങളുടെ സ്കൂളിൽ എന്താണ് സംഭവിക്കുന്നത്,  സ്കൂളിൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന്പരിചയപ്പെടുത്താനും ഇതുവരെ സ്കൂളിന് സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. അതിനാൽ, ഈ പ്രോജക്റ്റ്ഞങ്ങളുടെ വിദ്യാലയം വികസിപ്പിച്ചെടുത്തു.


അതിൽ  പത്രത്തിന്റെ സൃഷ്ടിയും സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസവും ഉൾപ്പെടുന്നു. പത്രപ്രവർത്തനത്തിന്റെഅടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള പരിചയം, പത്രങ്ങളിൽ പ്രത്യക്ഷപ്പെടൽ, എല്ലാ സ്കൂൾ കാര്യങ്ങളുടെയുംപ്രവർത്തനങ്ങളുടെയും സ്കൂൾ പ്രശ്നങ്ങളുടെയും കവറേജ്, വിദ്യാർത്ഥികളിൽ ക്രിയാത്മക ചിന്തയുടെസജീവമായ ജീവിത സ്ഥാനം  വളർത്തിയെടുക്കുന്നതിലും സ്കൂൾ പത്രം വളരെ പങ്ക് വഹിക്കുന്നുണ്ട്.
 
 
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#FFE6EA; " |
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യായത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #B1BFA3 solid; font-size: small "
 
|}
|}
 
 
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#F5FFF7; " |
[[പ്രമാണം:18405-7.JPG.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.  
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}
 


<br>
<br>

20:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യായത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു.


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.



ഹൈ ടെക് സ്‌കൂൾ പ്രഖ്യാപനം

തോക്കാംപാറ.(12.10.2020): നമ്മുടെ സ്കൂളും ഹൈടെക് ആയി മാറുന്നു. സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം 12-10-2020, 11 മണിക്ക് മുഖ്യമന്ത്രിശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്‌കൂൾതല പ്രഖ്യാപനം 11:30ന് വിദ്യാലയത്തിൽ വെച്ച് ഓൺലൈനായി നടത്തി.

പഠനോപകരണങ്ങൾ കൈമാറി

തോക്കാംപാറ (28.7.2021): ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പിക്കുന്നതിനായി പഠനോപകരണ സംവിധാനമില്ലാത്ത തോക്കാംപാറ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി.

തിരികെ വിദ്യാലയത്തിലേക്ക്

തോക്കാംപാറ (3.12.2021):

സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം തോക്കാംപാറ എ എൽ പി സ്‌കൂളിന് ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.


പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം

തോക്കാംപാറ.(28.01.2017): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ്‌ കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.

സ്‌കൂൾ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം

തോക്കാംപാറ (27.1.2017): തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു.