"എൽ പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 1: | വരി 1: | ||
{{prettyurl|L P S Manakkad}} | {{prettyurl|L P S Manakkad}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വള്ളികുന്നം | |സ്ഥലപ്പേര്=വള്ളികുന്നം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
17:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
എൽ പി എസ് മണക്കാട് | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , വള്ളികുന്നം. പി. ഓ പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0479 2337470 |
ഇമെയിൽ | manacadulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36446 (സമേതം) |
യുഡൈസ് കോഡ് | 32110601108 |
വിക്കിഡാറ്റ | Q87530948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷാ ദാസ്. പി |
പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
26-01-2022 | Manacadu |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps:9.131072, 76.551767 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36446
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ