"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
<big>മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.</big>'''<big>'''
<big>മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.</big>  
ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസംകുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.'''</big>
ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസംകുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.</big>'''
[[പ്രമാണം:42603 moonday.jpg|ലഘുചിത്രം]]
[[പ്രമാണം:42603 moonday.jpg|ലഘുചിത്രം]]



14:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു. ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസംകുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.

ഹിരോഷിമ ദിനത്തിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി സമാധാനത്തിന്റെ കൈയൊപ്പ് പതിപ്പിച്ച് സമാധാന മരം സൃഷ്ടിച്ചു. കൂടാതെ സമാധാന വിളക്കുകൾ തെളിയിക്കുകയും സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ചെയ്തു.

സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ളഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.

ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,' എന്ന മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

  സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെനടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ  ചിട്ടയോടും  കൂടി തന്നെ നടത്തി.

ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം