"സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ബാലരാമപുരത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മംഗലത്തു കോണം പ്രദേശത്തു ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് അലോഷ്യസ് LPS വെങ്ങാനൂർ. കുടി പള്ളിക്കൂടമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്രിസ്ത്യൻ മിഷണറിയായ Rer. Fr. നോർബട്ട് OCD ഈ പ്രദേശത്തിന്റെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി 1921 - ൽ സെന്റ് അലോഷ്യസ് ദൈവാലയത്തേട് ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ കമുകിൻ കോട് പ്രദേശത്തു നിന്ന് പുരോഹിതർ എത്തി വിദ്യപകർന്നേകിയിരുന്നു. എന്നാൽ 1930 - ൽ ഈ വിദ്യാലയം അംഗീകൃത എയ്ഡഡ് വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ സിൽവ ആയിരുന്നു. പ്രഥമ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ തപസി മുത്ത് നാടാർ, ജോൺ സമർത്ഥകം, ലില്ലിക്കുട്ടി ബായി എന്നിവർ ആയിരുന്നു. ഒന്നു മുതൽ 5 വരെയായിരുന്നു ക്ലാസ്സുകൾ. ഈ സ്ക്കൂളിൽ പഠിച്ച് ഉയർന്ന പദവികൾ കരസ്ഥമാക്കിയ അനേകം വിദ്യാർത്ഥികളിൽ ചിലരാണ് സയൻറ്റിസറ്റ് ബിനു പ്രൊഫസർ ലീല , പ്രൊഫസർ സ്റ്റാൻലി . | ||
ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആദി മുഖ്യവും, ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുടെ ആവിർഭാവവും ഈ വിദ്യാലയത്തെ അൺ എക്കണോമിക് നിലവാരത്തിലേയ്ക്ക് നയിച്ചു. എന്നാൽ അന്നത്തെ ലോക്കൽ മാനേജരായിരുന്ന Rev.Fr നെപ്പോളിയന്റെയും , ഇടവക അംഗങ്ങളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്ക്കൂളിന് സ്വന്തമായി വാഹനം വാങ്ങുകയും കുട്ടികളെ പരാമാവധി സ്ക്കൂളിൽ എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമായി ധാരാളം കുട്ടികൾ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയം എക്കോണോമിക് നിലവാരത്തിൽ ഉയർത്തപ്പെടുകയും ചെയ്തു. ഈ കാലയളവിലെ ഹെഡ് മാസ്റ്റർ ശ്രീ.ജയകുമാർ ആയിരുന്നു. അപ്പോൾ 223 കുട്ടികൾ പഠിച്ചിരുന്നു. [106 ആൺകുട്ടികൾ, 117 പെൺകുട്ടികൾ ] | |||
എന്നാൽ ഈ സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു ഇംഗീഷ് മീഡിയം സ്ക്കൂൾ ആരംഭിച്ചതിന്റെ ഫലമായി | |||
വീണ്ടും സ്ക്കൂളിൽ കുട്ടികൾ കുറയുകയും അൺ എക്കണോമിക് നിലവാരത്തിലെത്തുകയും ചെയ്തു. [2017 - 18 = 43 , 2018 - 19=53,2019-20=69,20-21=86] എന്ന നിലവാരത്തിലെത്തി കുട്ടികളുടെ അംഗസംഖ്യ . 2000 മുതൽ പ്രീ പ്രൈമറി സ്ക്കൂളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 5-ാം ക്ലാസ്സു വരെ 116 കുട്ടികൾ ഉണ്ട് (66 ആൺകുട്ടികൾ 50 പെൺകുട്ടികൾ.) 90% കുട്ടികളും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നു വരുന്ന വരാണ്. ശ്രീമതി. ഫിലോമിന ട. M ആണ് ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക. |
12:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബാലരാമപുരത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മംഗലത്തു കോണം പ്രദേശത്തു ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് അലോഷ്യസ് LPS വെങ്ങാനൂർ. കുടി പള്ളിക്കൂടമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്രിസ്ത്യൻ മിഷണറിയായ Rer. Fr. നോർബട്ട് OCD ഈ പ്രദേശത്തിന്റെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി 1921 - ൽ സെന്റ് അലോഷ്യസ് ദൈവാലയത്തേട് ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ കമുകിൻ കോട് പ്രദേശത്തു നിന്ന് പുരോഹിതർ എത്തി വിദ്യപകർന്നേകിയിരുന്നു. എന്നാൽ 1930 - ൽ ഈ വിദ്യാലയം അംഗീകൃത എയ്ഡഡ് വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ സിൽവ ആയിരുന്നു. പ്രഥമ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ തപസി മുത്ത് നാടാർ, ജോൺ സമർത്ഥകം, ലില്ലിക്കുട്ടി ബായി എന്നിവർ ആയിരുന്നു. ഒന്നു മുതൽ 5 വരെയായിരുന്നു ക്ലാസ്സുകൾ. ഈ സ്ക്കൂളിൽ പഠിച്ച് ഉയർന്ന പദവികൾ കരസ്ഥമാക്കിയ അനേകം വിദ്യാർത്ഥികളിൽ ചിലരാണ് സയൻറ്റിസറ്റ് ബിനു പ്രൊഫസർ ലീല , പ്രൊഫസർ സ്റ്റാൻലി .
ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആദി മുഖ്യവും, ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുടെ ആവിർഭാവവും ഈ വിദ്യാലയത്തെ അൺ എക്കണോമിക് നിലവാരത്തിലേയ്ക്ക് നയിച്ചു. എന്നാൽ അന്നത്തെ ലോക്കൽ മാനേജരായിരുന്ന Rev.Fr നെപ്പോളിയന്റെയും , ഇടവക അംഗങ്ങളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്ക്കൂളിന് സ്വന്തമായി വാഹനം വാങ്ങുകയും കുട്ടികളെ പരാമാവധി സ്ക്കൂളിൽ എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമായി ധാരാളം കുട്ടികൾ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയം എക്കോണോമിക് നിലവാരത്തിൽ ഉയർത്തപ്പെടുകയും ചെയ്തു. ഈ കാലയളവിലെ ഹെഡ് മാസ്റ്റർ ശ്രീ.ജയകുമാർ ആയിരുന്നു. അപ്പോൾ 223 കുട്ടികൾ പഠിച്ചിരുന്നു. [106 ആൺകുട്ടികൾ, 117 പെൺകുട്ടികൾ ]
എന്നാൽ ഈ സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു ഇംഗീഷ് മീഡിയം സ്ക്കൂൾ ആരംഭിച്ചതിന്റെ ഫലമായി
വീണ്ടും സ്ക്കൂളിൽ കുട്ടികൾ കുറയുകയും അൺ എക്കണോമിക് നിലവാരത്തിലെത്തുകയും ചെയ്തു. [2017 - 18 = 43 , 2018 - 19=53,2019-20=69,20-21=86] എന്ന നിലവാരത്തിലെത്തി കുട്ടികളുടെ അംഗസംഖ്യ . 2000 മുതൽ പ്രീ പ്രൈമറി സ്ക്കൂളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 5-ാം ക്ലാസ്സു വരെ 116 കുട്ടികൾ ഉണ്ട് (66 ആൺകുട്ടികൾ 50 പെൺകുട്ടികൾ.) 90% കുട്ടികളും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നു വരുന്ന വരാണ്. ശ്രീമതി. ഫിലോമിന ട. M ആണ് ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക.