"സി.എം.എച്ച്.എസ് മാങ്കടവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:

== '''ലഹരി വിമുക്ത ക്ലബ്ബ്''' ==
== '''ലഹരി വിമുക്ത ക്ലബ്ബ്''' ==
ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്  പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിമുക്തിക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി ബിനി ജോസഫ് നേതൃത്വം നൽകുന്നു.

== '''എക്കോ ക്ലബ്ബ്''' ==
== '''എക്കോ ക്ലബ്ബ്''' ==

11:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഐ റ്റി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ലഹരി വിമുക്ത ക്ലബ്ബ്

ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിമുക്തിക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി ബിനി ജോസഫ് നേതൃത്വം നൽകുന്നു.

എക്കോ ക്ലബ്ബ്

വിമുക്തി ക്ലബ്ബ്

ഡി സി എൽ

മൂല്യബോധവും മാനവികതയും ഉയർത്തിപ്പിടിക്കുവാനും ലോക സമസ്താ സുഖിനോ ഭവന്തു എന്ന കാഴ്ചപ്പാട് കുട്ടികൾക്ക് ലഭിക്കുന്നതിനും ഉതകുന്ന തരത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (DCL) സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ തലത്തിലുള്ള സെമിനാറുകൾ നേതൃത്വപരിശീലന ക്യാമ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. കൂടാതെ കുട്ടികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങളും ഒരുക്കുന്നു. DCL ന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി മോൺസി റ്റി സി നേതൃത്വം നൽകി വരുന്നു.

കെ സി എസ് എൽ