"ജി. ബി. യു. പി. എസ്. തത്തമംഗലം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിപുലമായ പരിപാടികളോടെ ഓണാഘോഷം ഗംഭീരമാക്കി.)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:155ab423-4012-4c68-ab59-8db451ac9a4e.jpeg|ലഘുചിത്രം|വിപുലമായ പരിപാടികളോടെ  ഓണാഘോഷം ഗംഭീരമാക്കി.]]
[[പ്രമാണം:VAAYANAADHINAM.jpeg|ലഘുചിത്രം|വായനാദിനം]]
വിപുലമായ പരിപാടികളോടെ Online ഓണാഘോഷം ഗംഭീരമാക്കി.
[[പ്രമാണം:VAAYANAADHINAM2.jpeg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:YOGAGBUP.jpeg|ലഘുചിത്രം|യോഗാ ദിനം]]
'''''ജൂൺ 1'''''
 
സ്പെഷ്യൽ ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം
 
'''''ജൂൺ 5 പരിസ്ഥിതി ദിനം'''''
 
 
കവിയും പരിസ്ഥിതി പ്രവർത്തകനുമായ ടി.ജി. നിരഞ്ജൻ ചിറ്റൂരിലെ ശോകനാശിനി പുഴയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി അവതരണം
 
'''''ജൂൺ 19''''' '''വായനാദിനം'''
 
* സ്പെഷ്യൽ ഡോക്യുമെൻററി വീഡിയോ :- സാഹിത്യ സ്മൃതി
 
* കുട്ടികൾ സംഘടിപ്പിച്ച  അസംബ്ലിയിൽ  വായനശാല പ്രവർത്തക ഇന്ദു സുരേന്ദ്രൻ വിശിഷ്ടാതിഥി ആയി .
 
* വായനാ വസന്തം
 
'''ജൂൺ 21  അന്താരാഷ്ട്ര യോഗ ദിനം'''
 
വിവിധതരം യോഗമുറകൾ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ
 
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
 
ലഹരി വിരുദ്ധ സന്ദേശവുമായി മുൻ പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് മാസ്റ്ററുടെ കമ്മ്യൂണിറ്റി വെബിനാർ :- അകലം പാലിക്കാം ലഹരിയിൽ നിന്നും
 
 
'''''ജൂലൈ'''''  '''''5''''' '''-ബഷീർ ദിനം'''
 
ബഷീറിൻറെ ഓരോ കഥാപാത്രങ്ങളായി ജിബി യുപിഎസി ലെ വിദ്യാർത്ഥികൾ
 
'''''ജൂലൈ 21 ചാന്ദ്രദിനം'''''
 
ചാന്ദ്രദിന പാർലമെൻറ് : പരിഷത്ത് പ്രവർത്തകനായ ശ്രീ ലിയോനാർഡ് കുട്ടികളുടെ ബഹിരാകാശവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി.[[പ്രമാണം:155ab423-4012-4c68-ab59-8db451ac9a4e.jpeg|ലഘുചിത്രം|വിപുലമായ പരിപാടികളോടെ  ഓണാഘോഷം ഗംഭീരമാക്കി.]]
വിപുലമായ പരിപാടികളോടെ ഓണാഘോഷം ഗംഭീരമാക്കി.
 
 
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''
 
അമൃത മഹോത്സവം
 
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
 
അധ്യാപകരായി നമ്മുടെ വിദ്യാർത്ഥികൾ
 
 
'''സെപ്റ്റംബർ'''
 
പോഷൺ അഭിയാൻ
 
'''ഡോക്ടർക്കൊപ്പം''' എന്ന പരിപാടിയിൽ '''ഡോക്ടർ രഞ്ജി പി ആനന്ദ്''' പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു
 
നാടൻ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം
 
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
 
* സേവനവാരാചരണം
 
* വീടും പരിസരവും വൃത്തിയാക്കി കുട്ടികളും രക്ഷിതാക്കളും
* '''നവംബർ 1 കേരള പിറവി'''  നീണ്ട ഇടവേളയ്ക്കു ശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തെ കുറിച്ചുള്ള വീഡിയോ  പ്രദർശനവും ക്വിസ്സും നടത്തി '''നവംബർ 14 ശിശുദിനം'''  ചാച്ചാജി ആയി വേഷമിട്ട സ്കൂളിലെത്തിയ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
* '''.ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനം'''  *  കുട്ടികളുടെ എക്സിബിഷൻ  * പദപയററ്  * പദനിർമ്മാണം  *ക്വിസ്സ്
* '''ഡിസംബർ 22 ദേശീയ ഗണിത ദിനം'''  * ഗണിത പ്രവർത്തനങ്ങളുടെ എക്സിബിഷനും ഗണിത ക്വിസ്സും.

20:20, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

വായനാദിനം
വായനാദിനം
യോഗാ ദിനം

ജൂൺ 1

സ്പെഷ്യൽ ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം

ജൂൺ 5 പരിസ്ഥിതി ദിനം


കവിയും പരിസ്ഥിതി പ്രവർത്തകനുമായ ടി.ജി. നിരഞ്ജൻ ചിറ്റൂരിലെ ശോകനാശിനി പുഴയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി അവതരണം

ജൂൺ 19 വായനാദിനം

  • സ്പെഷ്യൽ ഡോക്യുമെൻററി വീഡിയോ :- സാഹിത്യ സ്മൃതി
  • കുട്ടികൾ സംഘടിപ്പിച്ച അസംബ്ലിയിൽ  വായനശാല പ്രവർത്തക ഇന്ദു സുരേന്ദ്രൻ വിശിഷ്ടാതിഥി ആയി .
  • വായനാ വസന്തം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

വിവിധതരം യോഗമുറകൾ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ സന്ദേശവുമായി മുൻ പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് മാസ്റ്ററുടെ കമ്മ്യൂണിറ്റി വെബിനാർ :- അകലം പാലിക്കാം ലഹരിയിൽ നിന്നും


ജൂലൈ 5 -ബഷീർ ദിനം

ബഷീറിൻറെ ഓരോ കഥാപാത്രങ്ങളായി ജിബി യുപിഎസി ലെ വിദ്യാർത്ഥികൾ

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിന പാർലമെൻറ് : പരിഷത്ത് പ്രവർത്തകനായ ശ്രീ ലിയോനാർഡ് കുട്ടികളുടെ ബഹിരാകാശവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി.

വിപുലമായ പരിപാടികളോടെ ഓണാഘോഷം ഗംഭീരമാക്കി.

വിപുലമായ പരിപാടികളോടെ ഓണാഘോഷം ഗംഭീരമാക്കി.


ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

അമൃത മഹോത്സവം

സെപ്റ്റംബർ 5 അധ്യാപക ദിനം

അധ്യാപകരായി നമ്മുടെ വിദ്യാർത്ഥികൾ


സെപ്റ്റംബർ

പോഷൺ അഭിയാൻ

ഡോക്ടർക്കൊപ്പം എന്ന പരിപാടിയിൽ ഡോക്ടർ രഞ്ജി പി ആനന്ദ് പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു

നാടൻ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം

ഒക്ടോബർ 2 ഗാന്ധിജയന്തി

  • സേവനവാരാചരണം
  • വീടും പരിസരവും വൃത്തിയാക്കി കുട്ടികളും രക്ഷിതാക്കളും
  • നവംബർ 1 കേരള പിറവി നീണ്ട ഇടവേളയ്ക്കു ശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തെ കുറിച്ചുള്ള വീഡിയോ  പ്രദർശനവും ക്വിസ്സും നടത്തി നവംബർ 14 ശിശുദിനം ചാച്ചാജി ആയി വേഷമിട്ട സ്കൂളിലെത്തിയ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
  • .ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനം * കുട്ടികളുടെ എക്സിബിഷൻ * പദപയററ് * പദനിർമ്മാണം *ക്വിസ്സ്
  • ഡിസംബർ 22 ദേശീയ ഗണിത ദിനം * ഗണിത പ്രവർത്തനങ്ങളുടെ എക്സിബിഷനും ഗണിത ക്വിസ്സും.