"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
വിദ്യാലയത്തെ അറിയുമ്പോൾ
വിദ്യാലയത്തെ അറിയുമ്പോൾ

സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾ…ക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു
സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയ്ക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു.

തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീ കാ നുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം മാറും....
തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീകാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും... അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം ഉയരും....

അതിനായി വിദ്യാലയത്തെ സ്നേഹിക്കന്ന മുഴുവൻ മനസ്സുകളെയും ഏകോപിപ്പിക്കുവാനും അതു വഴി ആ ഊർജപ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനും വിദ്യാലയ പ്രവർത്തകർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു....

19:19, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം