"ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലാണ് ജി .എൽ പി എസ് തിരുമിറ്റക്കോട് സ്ഥി ചെയ്യുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ കീഴിൽ 1924 ൽ ഹിന്ദു ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപെട്ടിരുന്നത് . വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പ്രാരംഭ ദശയിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു. വിദ്യാഭ്യാസ പ്രചരണം തപസ്യയായി കരുതിയിരുന്ന അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ കല്ലൻമാർ തൊടിയിൽ ശങ്കര മേനോന്റെയും അശ്രാന്ത പരിശ്രമം കാരണം ഇന്ന് കൈവശമുള്ള സ്ഥലം സൗജന്യ മായി ലഭിക്കാൻ സാധിച്ചു. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലാണ് ജി .എൽ പി എസ് തിരുമിറ്റക്കോട് സ്ഥി ചെയ്യുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ കീഴിൽ 1924 ൽ ഹിന്ദു ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപെട്ടിരുന്നത് . വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പ്രാരംഭ ദശയിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു. വിദ്യാഭ്യാസ പ്രചരണം തപസ്യയായി കരുതിയിരുന്ന അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ കല്ലൻമാർ തൊടിയിൽ ശങ്കര മേനോന്റെയും അശ്രാന്ത പരിശ്രമം കാരണം ഇന്ന് കൈവശമുള്ള സ്ഥലം സൗജന്യ മായി ലഭിക്കാൻ സാധിച്ചു. | ||
ശങ്കര മേനോൻ മാസ്റ്റർ ഈ സ്ഥലത്തു പണിത കെട്ടിടമാണ് സ്കൂളിൽ തുടർന്നുള്ള പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത് . മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഈ വിദ്യാലയം പിന്നീട് അറിയപെട്ടു. സംസ്ഥാന രൂപീകരണ ത്തോടെ ഇത് കേരള സർക്കാരിന്റെ അധീനതയിലായി . | |||
ആദ്യകാലത്ത അഞ്ചാം ക്ലാസ് വരെ ഇവിടെ ഉണ്ടായിരുന്നു . പ്രൈമറി ക്ലാസ് ഏകീകരണത്തോടെ നാലാം ക്ലാസ് വരെ ആയി . അകെ ഡിവിഷനുകൾ പരിമിതപ്പെടുത്തി . ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1 മുതൽ 8വരെ ക്ലാസ്സുകളിലായി 8 ഡിവിഷനും9 അദ്ധ്യാപകരും മുൻപ് പ്രവർത്തിച്ചിരുന്നു . സ്വകാര്യ വിദ്യാലയങ്ങൾ അവരുടെ ഡിവിഷൻ നില നിർത്താനുള്ള നെട്ടോട്ടവും ആംഗലേയ വിദ്യാഭ്യാസം പരിപാവനം എന്ന മിഥ്യ ധാരണയും സ്കൂളിലെ കുട്ടികളുടെ എണ്ണത്തെ ബാധിച്ചതോടെ 8ഡിവിഷൻ ഉണ്ടായിരുന്നത് 4ഡിവിഷൻ ആയി ചുരുങ്ങി .എന്നാൽ 2010-2011ൽ പ്രീ- | |||
പ്രൈമറി ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുത്തതോടെ തൃത്താല ബ്ലോക്കിൽ നിന്നും ഈ വിദ്യാലയത്തിന് പുതിയതായി ഒരു കെട്ടിടം അനുവദിച്ചപ്പോൾ സ്ഥലം സൗജന്യമായി ലഭിക്കണമെന്ന നിർദേശം നടപ്പാക്കാൻ മുന്നോട്ടു വന്ന് വിദ്യാലയത്തിന്റെ മാനം രക്ഷിച്ചത് ദിവംഗതയായ തിരുമിറ്റക്കോട് പിഷാരത്ത് പാറുക്കുട്ടി പിഷാരസ്യാർ ആണ് . ആ സ്ഥലത്ത് പണിത കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയത്തിലെ പ്രധാന കെട്ടിടം . | |||
തൃത്താല എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച കെട്ടിടം പണിയുടെ ശിലാസ്ഥാപനം 2019 മാർച്ച് 5 ന് നടന്നു. കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | |||
വിദ്യാർഥികൾ പഠന കാര്യങ്ങളിൽ ഗുണകരമായ മത്സര മനോഭാവം ഉണ്ടാക്കുവാനും പഠന നിലവാരം ഉയർത്താനും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഉതകും വിധം ഈ വിദ്യാലയത്തിൽ 1968 മുതൽ ഓരോ ക്ലാസ്സിലും 1,2,3,4 സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരാറുണ്ട് . പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ വളർച്ചയിൽ തല്പരരായ രക്ഷിതാക്കളും എന്നും ഈ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു . |
13:14, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മഹാഭാരത യുദ്ധത്തിന് ശേഷം പിതൃതർപ്പണത്തിനായി ഭാരതപ്പുഴയിലേക്ക് വന്ന പഞ്ച പാണ്ഡവർ സ്ഥാപിച്ച ക്ഷേത്രമാണ് തിരുവിദ്വക്കോട് ക്ഷേത്രം . ചരിത്രത്തിന്റെ സ്വർണ്ണ നിറത്താളുകളിൽ തിരുവിദ്വാൻമാരായ പാണ്ഡവരുടെ പേരുകളോടൊപ്പം തിരുമിറ്റക്കോട് എന്ന ചരിത്ര പ്രാധാന്യ ക്ഷേത്രം നില നിൽക്കുന്ന മണ്ണിന്റെ പേരുമുണ്ട് .തിരുവിദ്വക്കോട് എന്ന പേരിന് മാറ്റം വന്ന് ഇപ്പോൾ തിരുമിറ്റക്കോട് എന്നാണ് അറിയപ്പെടുന്നത് .
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലാണ് ജി .എൽ പി എസ് തിരുമിറ്റക്കോട് സ്ഥി ചെയ്യുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ കീഴിൽ 1924 ൽ ഹിന്ദു ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപെട്ടിരുന്നത് . വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പ്രാരംഭ ദശയിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു. വിദ്യാഭ്യാസ പ്രചരണം തപസ്യയായി കരുതിയിരുന്ന അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ കല്ലൻമാർ തൊടിയിൽ ശങ്കര മേനോന്റെയും അശ്രാന്ത പരിശ്രമം കാരണം ഇന്ന് കൈവശമുള്ള സ്ഥലം സൗജന്യ മായി ലഭിക്കാൻ സാധിച്ചു.
ശങ്കര മേനോൻ മാസ്റ്റർ ഈ സ്ഥലത്തു പണിത കെട്ടിടമാണ് സ്കൂളിൽ തുടർന്നുള്ള പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത് . മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഈ വിദ്യാലയം പിന്നീട് അറിയപെട്ടു. സംസ്ഥാന രൂപീകരണ ത്തോടെ ഇത് കേരള സർക്കാരിന്റെ അധീനതയിലായി .
ആദ്യകാലത്ത അഞ്ചാം ക്ലാസ് വരെ ഇവിടെ ഉണ്ടായിരുന്നു . പ്രൈമറി ക്ലാസ് ഏകീകരണത്തോടെ നാലാം ക്ലാസ് വരെ ആയി . അകെ ഡിവിഷനുകൾ പരിമിതപ്പെടുത്തി . ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1 മുതൽ 8വരെ ക്ലാസ്സുകളിലായി 8 ഡിവിഷനും9 അദ്ധ്യാപകരും മുൻപ് പ്രവർത്തിച്ചിരുന്നു . സ്വകാര്യ വിദ്യാലയങ്ങൾ അവരുടെ ഡിവിഷൻ നില നിർത്താനുള്ള നെട്ടോട്ടവും ആംഗലേയ വിദ്യാഭ്യാസം പരിപാവനം എന്ന മിഥ്യ ധാരണയും സ്കൂളിലെ കുട്ടികളുടെ എണ്ണത്തെ ബാധിച്ചതോടെ 8ഡിവിഷൻ ഉണ്ടായിരുന്നത് 4ഡിവിഷൻ ആയി ചുരുങ്ങി .എന്നാൽ 2010-2011ൽ പ്രീ-
പ്രൈമറി ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുത്തതോടെ തൃത്താല ബ്ലോക്കിൽ നിന്നും ഈ വിദ്യാലയത്തിന് പുതിയതായി ഒരു കെട്ടിടം അനുവദിച്ചപ്പോൾ സ്ഥലം സൗജന്യമായി ലഭിക്കണമെന്ന നിർദേശം നടപ്പാക്കാൻ മുന്നോട്ടു വന്ന് വിദ്യാലയത്തിന്റെ മാനം രക്ഷിച്ചത് ദിവംഗതയായ തിരുമിറ്റക്കോട് പിഷാരത്ത് പാറുക്കുട്ടി പിഷാരസ്യാർ ആണ് . ആ സ്ഥലത്ത് പണിത കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയത്തിലെ പ്രധാന കെട്ടിടം .
തൃത്താല എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച കെട്ടിടം പണിയുടെ ശിലാസ്ഥാപനം 2019 മാർച്ച് 5 ന് നടന്നു. കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാർഥികൾ പഠന കാര്യങ്ങളിൽ ഗുണകരമായ മത്സര മനോഭാവം ഉണ്ടാക്കുവാനും പഠന നിലവാരം ഉയർത്താനും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഉതകും വിധം ഈ വിദ്യാലയത്തിൽ 1968 മുതൽ ഓരോ ക്ലാസ്സിലും 1,2,3,4 സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരാറുണ്ട് . പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ വളർച്ചയിൽ തല്പരരായ രക്ഷിതാക്കളും എന്നും ഈ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു .