"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/അകമുറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/അക്ഷരവൃക്ഷം/അകമുറിവ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/അകമുറിവ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>


                                        ഇത് എന്ത് ചുമയ്ക്കുന്നു  
ഇത് എന്ത് ചുമയ്ക്കുന്നു  
                                          കഴുത്തൊക്കെ വിയർക്കുന്നു  
കഴുത്തൊക്കെ വിയർക്കുന്നു  
                                          പനിക്കുന്നു ,വിറയ്ക്കുന്നു  
പനിക്കുന്നു ,വിറയ്ക്കുന്നു  
                                            പുണ്യദേഹം  
പുണ്യദേഹം  




                    അടുത്തിടപഴകരുത് ,കൂട്ടം കൂടരുത്  
അടുത്തിടപഴകരുത് ,കൂട്ടം കൂടരുത്  
                    ഭ്രാന്തമായി അലയരുത്   
ഭ്രാന്തമായി അലയരുത്   
                    മഹാമാരിയവനെ
മഹാമാരിയവനെ
                    തുരത്തും നമ്മൾ നിസംശയം  
തുരത്തും നമ്മൾ നിസംശയം  


                                                      ഞാൻ നന്നാവണം
ഞാൻ നന്നാവണം
                                                    എന്റെ മകൻ നന്നാവണം  
എന്റെ മകൻ നന്നാവണം  
                                                    ഇത് ജീവിതം  
ഇത് ജീവിതം  
                                                    സ്വാർത്ഥ മൃഗ ജീവിതം  
സ്വാർത്ഥ മൃഗ ജീവിതം  


                                                  മരുന്നില്ല പനി  
മരുന്നില്ല പനി  
                                                  വിഴുങ്ങി തുടങ്ങി ഇനി ആരുണ്ട്  
വിഴുങ്ങി തുടങ്ങി ഇനി ആരുണ്ട്  
                                                  എന്നെ പുറത്തെടുക്കാൻ  
എന്നെ പുറത്തെടുക്കാൻ  


                ഇവിടെ ഞാനില്ല ,നീയില്ല  
ഇവിടെ ഞാനില്ല ,നീയില്ല  
                അവനില്ല  , ഇവനില്ല
അവനില്ല  , ഇവനില്ല
                ഉള്ളത് മാനവർ നമ്മൾ മാത്രം  
ഉള്ളത് മാനവർ നമ്മൾ മാത്രം  


പുണ്യദേഹം നോക്കും  
പുണ്യദേഹം നോക്കും  
വരി 51: വരി 51:
}}
}}
{{Verified|name=Sathish.ss|തരം=കവിത}}
{{Verified|name=Sathish.ss|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

അകമുറിവ്


ഇത് എന്ത് ചുമയ്ക്കുന്നു
കഴുത്തൊക്കെ വിയർക്കുന്നു
പനിക്കുന്നു ,വിറയ്ക്കുന്നു
 പുണ്യദേഹം


അടുത്തിടപഴകരുത് ,കൂട്ടം കൂടരുത്
 ഭ്രാന്തമായി അലയരുത്
 മഹാമാരിയവനെ
തുരത്തും നമ്മൾ നിസംശയം

ഞാൻ നന്നാവണം
എന്റെ മകൻ നന്നാവണം
ഇത് ജീവിതം
സ്വാർത്ഥ മൃഗ ജീവിതം

മരുന്നില്ല പനി
വിഴുങ്ങി തുടങ്ങി ഇനി ആരുണ്ട്
എന്നെ പുറത്തെടുക്കാൻ

ഇവിടെ ഞാനില്ല ,നീയില്ല
അവനില്ല , ഇവനില്ല
ഉള്ളത് മാനവർ നമ്മൾ മാത്രം

പുണ്യദേഹം നോക്കും
കറുകറുത്ത കൈകൾ
സാന്ദ്വനമേകും വെളുവെളുത്ത ഹൃദയം
എവിടെ ആ മൃഗത്തിന്റെ ജാതി മന്ത്രം

നെഞ്ചോടു ചേർക്കുമെൻ ജനനിയുടെയധരം
എവിടെയോ നഷ്ടമായി ആ താരാട്ടു ഗാനം
എങ്കിലും കേൾക്കാം എൻ 'അമ്മ തൻ നൊമ്പര ഗാനം
 

ഗോപിക എൻ സി
6 C ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത