"ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്'''
|style="background-color:#A1C2CF; " |  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



19:43, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് ഒരു പൂച്ചെട്ടി
ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
schoolphoto
വിലാസം
നാവായിക്കുളം

നാവായിക്കുളം പി.ഒ തിരുവനന്തപുരം
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ'8921307421
ഇമെയിൽgmlpsnavaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42412 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല കിളിമാനൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലക്ഷ്മി
അവസാനം തിരുത്തിയത്
24-01-2022ANOOPSASISC


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളം പഞ്ചായത്തിൽ കല്ലമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം.

ഭൗതിക സൗകര്യങ്ങൾ

അമ്പതു സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുമുള്ള ഒരു  ഓടിട്ട കെട്ടിടവും പ്രീ പ്രൈമറി ആയി പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ടോയ്‌ലറ്റ് സൗകര്യവും പാചകപ്പുര ,കുടിവെളള സൗകര്യവും ചുറ്റുമതിൽ ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിലുണ്ട് .പ്രവർത്തന ക്ഷമമായ കമ്പ്യൂട്ടറും ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവും സ്‌കൂളിൽ ലഭ്യമാണ് .

പാഠ്യേതരപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8212112,76.8032741 | zoom=12 }}