"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 2: | വരി 2: | ||
[[പ്രമാണം:15019 Talent Hunt 1.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്- പോസ്റ്റർ]] | [[പ്രമാണം:15019 Talent Hunt 1.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്- പോസ്റ്റർ]] | ||
[[പ്രമാണം:15019 Talent Hunt 2.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്- സ്റ്റാർ- ഉപഹാര സമർപ്പണം]] | [[പ്രമാണം:15019 Talent Hunt 2.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്- സ്റ്റാർ- ഉപഹാര സമർപ്പണം]] | ||
[[പ്രമാണം:15019 Talent Hunt 5.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്- ഇന്റർവ്യൂ]] | |||
'''മൂന്ന് വർഷമായി സ്ക്കൂളിൽ നടത്തി വരുന്ന "സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോടി"നെ കണ്ടെത്താനായുള്ള ഒരു പദ്ധതിയാണിത്. ജൂൺ മാസത്തിൽ തുടങ്ങി ഡിസംബർ മാസത്തിൽ അവസാനിക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും മൂന്ന് വീതം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ആദ്യ മാസത്തിൽ ക്ലാസ്സ് തലത്തിലെ സ്ക്രീനിംഗ് ടെസ്റ്റോട് കൂടിയുള്ള പ്രിലിമിനറി ടെസ്റ്റ് നടത്തുന്നു. പിന്നീട് പ്രിലിമിനറി റൗണ്ടിൽ നിന്നും ജയിച്ചു വരുന്നവർക്കാണ് ഓരോ മാസവും മൂന്ന് മത്സരങ്ങൾ വീതം നടത്തുന്നത്. ഇതിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ മാത്രമാണ് അടുത്ത മാസത്തിലേക്കെത്തുന്നത്. മത്സരങ്ങളിൽ ക്വിസ്,മെഗാ ക്വിസ്, വാർത്താവായന, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പ്രസംഗ മത്സരം, ലളിതഗാനം, പ്രൊജക്ട്, സെമിനാർ, പാനൽ ചർച്ച, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പദ്യം ചൊല്ലൽ, നാടോടിനൃത്തം, ഉപന്യാസ രചന, കഥാപ്രസംഗം തുടങ്ങി എല്ലാ മേഖലകളിലുള്ള മത്സരങ്ങളും ഉൾപ്പെടുന്നുണ്ട്. അങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം തന്നെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ മാസവും നിശ്ചിത മാർക്ക് നേടാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു. അവസാനം ഡിസംബർ മാസമാകുമ്പോഴേക്കും അഞ്ച് വിദ്യാർത്ഥികൾ യു.പി വിഭാഗത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നു. ജനുവരി മാസം അവസാനത്തോടെ OMR പരീക്ഷയും സിവിൽ സർവ്വീസ് മോഡൽ ഇന്റർവ്യൂവും നടത്തപ്പെടുന്നു. 100 മാർക്കിനാണ് OMR പരീക്ഷ നടത്തുന്നത്. HM ചെയർമാനായി ഓരോ മേഖലയും കൈകാര്യം ചെയ്യുന്ന ഓരോ അധ്യാപകനെ ജഡ്ജിംഗ് പാനലിലുൾപ്പെടുത്തി പ്രോബ്ലം സോൾവിംഗ്, ഡിസിഷൻ മേക്കിംഗ്, ജനറൽ നോളഡ്ജ് ,വികസന കാഴ്ച്ചപ്പാടുകൾ, ഭഷാ പ്രാവീണ്യം, കേരള- ഇന്ത്യൻ സംസ്ക്കാരം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ 100 മാർക്കിന്റെ ഇന്റർവ്യൂ ആണ് നടത്തപ്പെടുന്നത്. അതിൽ നിന്നാണ് 1 മുതൽ 5 വരെയുള്ള സ്ഥാനങ്ങളിലുള്ളവരെ കണ്ടെത്തി "സ്റ്റാർ “ പ്രഖ്യാപനവും ഉപഹാര സമർപ്പണവും നടത്തുന്നത്.''' | '''മൂന്ന് വർഷമായി സ്ക്കൂളിൽ നടത്തി വരുന്ന "സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോടി"നെ കണ്ടെത്താനായുള്ള ഒരു പദ്ധതിയാണിത്. ജൂൺ മാസത്തിൽ തുടങ്ങി ഡിസംബർ മാസത്തിൽ അവസാനിക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും മൂന്ന് വീതം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ആദ്യ മാസത്തിൽ ക്ലാസ്സ് തലത്തിലെ സ്ക്രീനിംഗ് ടെസ്റ്റോട് കൂടിയുള്ള പ്രിലിമിനറി ടെസ്റ്റ് നടത്തുന്നു. പിന്നീട് പ്രിലിമിനറി റൗണ്ടിൽ നിന്നും ജയിച്ചു വരുന്നവർക്കാണ് ഓരോ മാസവും മൂന്ന് മത്സരങ്ങൾ വീതം നടത്തുന്നത്. ഇതിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ മാത്രമാണ് അടുത്ത മാസത്തിലേക്കെത്തുന്നത്. മത്സരങ്ങളിൽ ക്വിസ്,മെഗാ ക്വിസ്, വാർത്താവായന, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പ്രസംഗ മത്സരം, ലളിതഗാനം, പ്രൊജക്ട്, സെമിനാർ, പാനൽ ചർച്ച, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പദ്യം ചൊല്ലൽ, നാടോടിനൃത്തം, ഉപന്യാസ രചന, കഥാപ്രസംഗം തുടങ്ങി എല്ലാ മേഖലകളിലുള്ള മത്സരങ്ങളും ഉൾപ്പെടുന്നുണ്ട്. അങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം തന്നെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ മാസവും നിശ്ചിത മാർക്ക് നേടാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു. അവസാനം ഡിസംബർ മാസമാകുമ്പോഴേക്കും അഞ്ച് വിദ്യാർത്ഥികൾ യു.പി വിഭാഗത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നു. ജനുവരി മാസം അവസാനത്തോടെ OMR പരീക്ഷയും സിവിൽ സർവ്വീസ് മോഡൽ ഇന്റർവ്യൂവും നടത്തപ്പെടുന്നു. 100 മാർക്കിനാണ് OMR പരീക്ഷ നടത്തുന്നത്. HM ചെയർമാനായി ഓരോ മേഖലയും കൈകാര്യം ചെയ്യുന്ന ഓരോ അധ്യാപകനെ ജഡ്ജിംഗ് പാനലിലുൾപ്പെടുത്തി പ്രോബ്ലം സോൾവിംഗ്, ഡിസിഷൻ മേക്കിംഗ്, ജനറൽ നോളഡ്ജ് ,വികസന കാഴ്ച്ചപ്പാടുകൾ, ഭഷാ പ്രാവീണ്യം, കേരള- ഇന്ത്യൻ സംസ്ക്കാരം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ 100 മാർക്കിന്റെ ഇന്റർവ്യൂ ആണ് നടത്തപ്പെടുന്നത്. അതിൽ നിന്നാണ് 1 മുതൽ 5 വരെയുള്ള സ്ഥാനങ്ങളിലുള്ളവരെ കണ്ടെത്തി "സ്റ്റാർ “ പ്രഖ്യാപനവും ഉപഹാര സമർപ്പണവും നടത്തുന്നത്.''' | ||
[[പ്രമാണം:15019 Talent Hunt 3.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്-ജഡ്ജിംഗ് പാനൽ]] | [[പ്രമാണം:15019 Talent Hunt 3.jpeg|ലഘുചിത്രം|ടാലന്റ് ഹണ്ട്-ജഡ്ജിംഗ് പാനൽ]] |
21:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടാലന്റ് ഹണ്ട്
മൂന്ന് വർഷമായി സ്ക്കൂളിൽ നടത്തി വരുന്ന "സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോടി"നെ കണ്ടെത്താനായുള്ള ഒരു പദ്ധതിയാണിത്. ജൂൺ മാസത്തിൽ തുടങ്ങി ഡിസംബർ മാസത്തിൽ അവസാനിക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും മൂന്ന് വീതം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ആദ്യ മാസത്തിൽ ക്ലാസ്സ് തലത്തിലെ സ്ക്രീനിംഗ് ടെസ്റ്റോട് കൂടിയുള്ള പ്രിലിമിനറി ടെസ്റ്റ് നടത്തുന്നു. പിന്നീട് പ്രിലിമിനറി റൗണ്ടിൽ നിന്നും ജയിച്ചു വരുന്നവർക്കാണ് ഓരോ മാസവും മൂന്ന് മത്സരങ്ങൾ വീതം നടത്തുന്നത്. ഇതിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ മാത്രമാണ് അടുത്ത മാസത്തിലേക്കെത്തുന്നത്. മത്സരങ്ങളിൽ ക്വിസ്,മെഗാ ക്വിസ്, വാർത്താവായന, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പ്രസംഗ മത്സരം, ലളിതഗാനം, പ്രൊജക്ട്, സെമിനാർ, പാനൽ ചർച്ച, ഇംഗ്ലീഷ്, മലയാളം, ഹിന്ദി പദ്യം ചൊല്ലൽ, നാടോടിനൃത്തം, ഉപന്യാസ രചന, കഥാപ്രസംഗം തുടങ്ങി എല്ലാ മേഖലകളിലുള്ള മത്സരങ്ങളും ഉൾപ്പെടുന്നുണ്ട്. അങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം തന്നെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ മാസവും നിശ്ചിത മാർക്ക് നേടാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു. അവസാനം ഡിസംബർ മാസമാകുമ്പോഴേക്കും അഞ്ച് വിദ്യാർത്ഥികൾ യു.പി വിഭാഗത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നു. ജനുവരി മാസം അവസാനത്തോടെ OMR പരീക്ഷയും സിവിൽ സർവ്വീസ് മോഡൽ ഇന്റർവ്യൂവും നടത്തപ്പെടുന്നു. 100 മാർക്കിനാണ് OMR പരീക്ഷ നടത്തുന്നത്. HM ചെയർമാനായി ഓരോ മേഖലയും കൈകാര്യം ചെയ്യുന്ന ഓരോ അധ്യാപകനെ ജഡ്ജിംഗ് പാനലിലുൾപ്പെടുത്തി പ്രോബ്ലം സോൾവിംഗ്, ഡിസിഷൻ മേക്കിംഗ്, ജനറൽ നോളഡ്ജ് ,വികസന കാഴ്ച്ചപ്പാടുകൾ, ഭഷാ പ്രാവീണ്യം, കേരള- ഇന്ത്യൻ സംസ്ക്കാരം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ 100 മാർക്കിന്റെ ഇന്റർവ്യൂ ആണ് നടത്തപ്പെടുന്നത്. അതിൽ നിന്നാണ് 1 മുതൽ 5 വരെയുള്ള സ്ഥാനങ്ങളിലുള്ളവരെ കണ്ടെത്തി "സ്റ്റാർ “ പ്രഖ്യാപനവും ഉപഹാര സമർപ്പണവും നടത്തുന്നത്.