"ജി യു പി എസ് നിലയ്ക്കാമുക്ക്/ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇക്കോ ക്ലബ്ബ്) |
(ചെ.) (പരിസ്ഥിതി ദിനം) |
||
വരി 13: | വരി 13: | ||
* പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു വയ്ക്കൽ | * പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു വയ്ക്കൽ | ||
* ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ | * ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ | ||
'''ചിത്രശാല''' | |||
[[പ്രമാണം:42245, 19.jpg|ഇടത്ത്|ലഘുചിത്രം|366x366ബിന്ദു|ഉദ്യാന പരിപാലനം]] | |||
[[പ്രമാണം:42245, 27.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പച്ചക്കറി തോട്ടം]] | |||
[[പ്രമാണം:42245, 30.jpg|ഇടത്ത്|ലഘുചിത്രം|321x321ബിന്ദു|പച്ചക്കറി വിളവെടുപ്പ്]] | |||
[[പ്രമാണം:42245, 37.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം പോസ്റ്റർ]] | |||
[[പ്രമാണം:42245, 65.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനം പോസ്റ്റർ]] | |||
[[പ്രമാണം:42245, 66.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|പരിസ്ഥിതി ദിനം]] |
16:24, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ചുറ്റുപാട് വളർത്തിയെടുക്കുക,ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് അറിവ് നൽകുക, പ്രാദേശികമായ പരിസര പ്രശ്നങ്ങൾ മനസിലാക്കുക എന്നീ കാര്യങ്ങൾ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഇക്കോ ക്ലബ്.
കൺവീനർ : ശ്രീമതി രജനി ആർ
പ്രവർത്തനങ്ങൾ
- പരിസ്ഥിതിദിനാഘോഷം
- ഉദ്യാന പരിപാലനം
- പച്ചക്കറി തോട്ടം
- ഔഷധ തോട്ടം
- ഡ്രൈ ഡേ ആചരണം
- അടുക്കള മാലിന്യ നിർമാർജനം
- പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു വയ്ക്കൽ
- ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ
ചിത്രശാല