ജി യു പി എസ് നിലയ്ക്കാമുക്ക്/ഇക്കോ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ചുറ്റുപാട് വളർത്തിയെടുക്കുക,ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് അറിവ് നൽകുക, പ്രാദേശികമായ പരിസര പ്രശ്നങ്ങൾ മനസിലാക്കുക എന്നീ കാര്യങ്ങൾ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഇക്കോ ക്ലബ്.

കൺവീനർ : ശ്രീമതി രജനി ആർ

പ്രവർത്തനങ്ങൾ

  • പരിസ്ഥിതിദിനാഘോഷം
  • ഉദ്യാന പരിപാലനം
  • പച്ചക്കറി തോട്ടം
  • ഔഷധ തോട്ടം
  • ഡ്രൈ ഡേ ആചരണം
  • അടുക്കള മാലിന്യ നിർമാർജനം
  • പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ചു വയ്ക്കൽ
  • ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ

ചിത്രശാല


ഉദ്യാന പരിപാലനം
പച്ചക്കറി തോട്ടം


പച്ചക്കറി വിളവെടുപ്പ്
പരിസ്ഥിതി ദിനം പോസ്റ്റർ




പരിസ്ഥിതി ദിനം പോസ്റ്റർ
പരിസ്ഥിതി ദിനം