"ഗവ.എച്ച്.എസ്.കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി | പേര്=ജി.എച്ച്.എസ്.കീക്കൊഴൂര്‍| | ||
സ്ഥലപ്പേര്=കീക്കൊഴൂര്‍| | സ്ഥലപ്പേര്=കീക്കൊഴൂര്‍| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=30| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=15| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=45| | ||
അദ്ധ്യാപകരുടെ എണ്ണം=6| | അദ്ധ്യാപകരുടെ എണ്ണം=6| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | |
12:51, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.കീക്കൊഴൂർ | |
---|---|
വിലാസം | |
കീക്കൊഴൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 08 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 38069 |
പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കില്‍, ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
ചരിത്രം
1981 ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ ഹൈസ്കൂള്‍ അനുവദിച്ചു.അതേ വര്‍ഷം എട്ടാം ക്ലാസ്സും തുടര്‍ വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. അദ്യവര്‍ഷങ്ങളില്‍ ആറു ഡിവിഷനുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂള്‍ കോമ്പൌണ്ടിനുള്ളില്‍ കീക്കൊഴൂര്‍ ഗവ. എല്‍.പീ. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കര്‍ സൌജന്യമായി നല്‍കുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നാലു ക്ലാസ്സ് മുറികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ഹയര്‍ സെക്കന്‍ഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ടാകും. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പതിനൊന്ന് കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ്ക്രോസ്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മെയ്1984 - ജൂണ്‍1986 | - | ജൂണ്‍1986 - മാര്‍ച്ച്1989 | ശ്രീമതി. പി.കെ. രാജമ്മ | ||||||||||||
മെയ്1989 - മാര്‍ച്ച്1990 | - | മെയ്1990 - മാര്‍ച്ച്1991 | - | ജൂണ്‍1991 - ജൂണ്‍1992 | - | ജൂണ്‍1992 - മാര്‍ച്ച്1993 | ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ | ||||||||
ജൂണ്‍1993 - മാര്‍ച്ച്1994 | - | മെയ്1994 - മാര്‍ച്ച്1995 | - | മെയ്1995 - ജൂണ്‍1997 | - | ജൂണ്‍1997 - മെയ്1998 | - | മെയ്1998 - മാര്‍ച്ച്2001 | - | ജൂണ്‍2001 - മെയ്2003 | - | ജൂണ്‍2003 - മാര്‍ച്ച്2008 | - | ജൂണ്‍2008 - ജൂലൈ2008 | ശ്രീ. പി.എസ്. ഹരികൃഷ്ണന്‍ |
ഓഗസ്റ്റ്2008 - ജൂണ്‍2009 | - | ജൂലൈ2009 - | - | }
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<iframe src="http://wikimapia.org/#lat=9.3533017&lon=76.7716241&z=17&l=0&ifr=1&m=b&v=8" width="250" height="250" frameborder="0"></iframe> 11.071469, 76.077017, MMET HS Melmuri </googlemap>
|