"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''<big>മികവുത്സവം | == '''<big>മികവുത്സവം</big>''' == | ||
'''<big>കോവിഡ്കാലത്തും പാളയംകുന്ന് സ്കൂൾ സജീവമാണ്. വർക്കല: ജി എച്ച് എസ് എസ് പാളയംകുന്ന് സ്കൂളിൽ സൂം ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു നടക്കാനിരിക്കുന്ന പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിനായ് ...കുട്ടികളുടെ സൃഷ്ട്ടികൾ എന്റർ ചെയ്തുകൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും സജീവമാണ് .കൂടാതെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . [[ചിത്രം:cro.odt| 42054|കണ്ണി=Special:FilePath/Cro.odt]]</big>''' | '''<big>കോവിഡ്കാലത്തും പാളയംകുന്ന് സ്കൂൾ സജീവമാണ്. വർക്കല: ജി എച്ച് എസ് എസ് പാളയംകുന്ന് സ്കൂളിൽ സൂം ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു നടക്കാനിരിക്കുന്ന പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിനായ് ...കുട്ടികളുടെ സൃഷ്ട്ടികൾ എന്റർ ചെയ്തുകൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും സജീവമാണ് .കൂടാതെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . [[ചിത്രം:cro.odt| 42054|കണ്ണി=Special:FilePath/Cro.odt]]</big>''' | ||
00:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മികവുത്സവം
കോവിഡ്കാലത്തും പാളയംകുന്ന് സ്കൂൾ സജീവമാണ്. വർക്കല: ജി എച്ച് എസ് എസ് പാളയംകുന്ന് സ്കൂളിൽ സൂം ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു നടക്കാനിരിക്കുന്ന പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിനായ് ...കുട്ടികളുടെ സൃഷ്ട്ടികൾ എന്റർ ചെയ്തുകൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും സജീവമാണ് .കൂടാതെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . 42054
പ്രവേശനോൽസവം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |