"എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
കെട്ടിട സൗകര്യം | കെട്ടിട സൗകര്യം | ||
ശിശു സൗഹ്യദം | [[എ.എൽ.പി.എസ്. തോക്കാംപാറ/ശിശു സൗഹൃദം|ശിശു സൗഹ്യദം]] | ||
[[എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]] | [[എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]] |
15:29, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്
വിദ്യാലയ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയാൻ താഴെയുള്ള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക
കെട്ടിട സൗകര്യം
ഐടി പഠന സാധ്യതകൾ
പാചകപുര
ജൈവ വൈവിധ്യ ഉദ്യാനം