"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ മാറ്റം വരുത്തി)
No edit summary
വരി 12: വരി 12:
യുഡൈസ് കോഡ്=32070501501 |
യുഡൈസ് കോഡ്=32070501501 |
വിക്കിഡാറ്റ=Q64088583|
വിക്കിഡാറ്റ=Q64088583|
സ്ഥാപിത ദിവസം=06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1983 |
സ്ഥാപിതവർഷം= 1983 |
വരി 24: വരി 25:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ |  
പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി,2=ഹൈസ്കൂൾ,3=ഹയർ സെക്കണ്ടറി സ്കൂൾ |  
മാദ്ധ്യമം= ഇംഗ്ളീഷ് |
മാദ്ധ്യമം= ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 429|
ആൺകുട്ടികളുടെ എണ്ണം= 429|
വരി 35: വരി 36:
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=ASSISI EMHSS.jpg ‎|
സ്കൂൾ ചിത്രം=ASSISI EMHSS.jpg ‎|
|സ്ഥാപിത ദിവസം=6}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:56, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


{{Infobox School| പേര്= അസ്സീസി ഇംഗ്ലീഷ് മീഡിയം എച്ച് എസ്എസ്, തലക്കോട്ടുകര | സ്ഥലപ്പേര്= തലക്കോട്ടുകര | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശൂർ |

ഉപജില്ല = കുന്നംകുളം |

സ്കൂൾ കോഡ്= 24084 | യുഡൈസ് കോഡ്=32070501501 | വിക്കിഡാറ്റ=Q64088583| സ്ഥാപിത ദിവസം=06 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1983 | സ്കൂൾ വിലാസം= തലക്കോട്ടുകര പി.ഒ.
തൃശൂർ | പിൻ കോഡ്= 680501 സ്കൂൾ ഫോൺ-04885243148, 9497862981 | സ്കൂൾ ഇമെയിൽ= assisi235@yahoo.com, assisiemhss235@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഭരണം വിഭാഗം= മാനേജ്മെൻറ്‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി,2=ഹൈസ്കൂൾ,3=ഹയർ സെക്കണ്ടറി സ്കൂൾ | മാദ്ധ്യമം= ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 429| പെൺകുട്ടികളുടെ എണ്ണം= 403 | വിദ്യാർത്ഥികളുടെ എണ്ണം= 832 | അദ്ധ്യാപകരുടെ എണ്ണം= 35 | പ്രിൻസിപ്പൽ=സിസ്റ്റർ.ഷാൻ്റി ജോസഫ് | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ .ഷാൻ്റി ജോസഫ് | പി.ടി.ഏ. പ്രസിഡണ്ട്= കെ.കൃഷ്‌ണകുമാർ | ഗ്രേഡ്=5| സ്കൂൾ ചിത്രം=ASSISI EMHSS.jpg ‎|


തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ.

ചരിത്രം

1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർ‍ഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.

scool ass # embly

കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ  36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ  ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും   പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983-90 റവ. .ലില്ലിസിസ്റ്റർ
1990-95 റവ.സിസ്റ്റർ ആഷ.
1995-96 റവ.സിസ്റ്റർ .ഷേർളി
1996-99 റവ.സിസ്റ്റർ .റീത്ത പൂക്കോടൻ
1999-03 റവ. സിസ്റ്റർ .മിറിയം
2003-04 റവ.സിസ്റ്റർ.സുചിത
2004-07 റവ.സിസ്റ്റർ . മീന
2007-11 റവ.സിസ്റ്റർ .ടെസ്സി
2011-12 റവ.സിസ്റ്റർ .ലിസ്സി
2012-14 റവ.സിസ്റ്റർ. ക്രിസ്ററി
2014-2018 റവ.സിസ്റ്റർ ഷേർളി സെബാസ്റ്റ്യൻ
2018- റവ.സിസ്റ്റർ ഷാൻ്റി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =


വഴികാട്ടി

{{#multimaps:10.63061769113682, 76.135147537743|zoom=18}}