"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്.  [[/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]  
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്.  [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക]]  


== ചരിത്രം ==
== ചരിത്രം ==

11:03, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂർ

ചേന്ദമംഗല്ലൂർ പി.ഒ,
മുക്കം വഴി,
കോഴിക്കോട്
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04952296417
ഇമെയിൽchennamangallurhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൂട്ടിൽ മുഹമ്മദലി
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ഉമ്മമ്പുറത്ത്
അവസാനം തിരുത്തിയത്
21-01-202247068


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. കൂടുതൽ വായിക്കുക

ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
  • ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്വിസ് ക്ലബ്
  • ഓപ്പൺ ഫോറം
  • ദിശ സ്കൂൾ മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006 - 07 പി. കെ. അബ്ദുൽകരീം മാസ്റ്റർ
2007 മുതൽ എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ

വഴികാട്ടി

{{#multimaps: 11.30008, 75.977744 | width=800px | zoom=16 }}