"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ആമുഖം''' ==
== '''ആമുഖം''' ==
എച്ച് . എസ്.എസ്  വിഭാഗത്തിൽ 4  ഡിവിഷനുകളിലായി 81  ആൺകുട്ടികളും 146  പെൺകുട്ടികളും ഉൾപ്പടെ 227  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11   അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും  എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.1944 സ്ഥാപിതമായ  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ പിന്നീട്  രക്ഷാധികാരിയായ   ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.  2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.  
എച്ച് . എസ്.എസ്  വിഭാഗത്തിൽ 4  ഡിവിഷനുകളിലായി 81  ആൺകുട്ടികളും 146  പെൺകുട്ടികളും ഉൾപ്പടെ 227  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11   അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും ഉൾപ്പടെ 13 ജീവനക്കാർ ആണ് ഈ  വിഭാഗത്തിൽ ഉള്ളത് . 1944 സ്ഥാപിതമായ  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ പിന്നീട്  രക്ഷാധികാരിയായ   ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.  2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.  


ശ്രീ ഡെന്നിസ് സേവ്യർ അക്കര ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ  മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021  ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും  1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം .
'''ശ്രീ ഡെന്നിസ് സേവ്യർ അക്കര''' ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ  മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021  ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും  1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം .
 
== '''സ്റ്റാഫ് ലിസ്റ്റ്''' ==
{| class="wikitable"
!'''നമ്പർ'''
!'''പേര്'''
!'''പദവി'''
|-
|1
|ഡെന്നിസ് സേവ്യർ അക്കര
|എച്ച്  എസ് എസ് ടി  മാത്തമാറ്റിക്സ്
|-
|2
|ജിൻസി പി ഫ്രാൻസിസ്
|എച്ച്  എസ് എസ് ടി  ഫിസിക്സ്
|-
|3
|ദിവ്യ കെ.എസ് 
|എച്ച്  എസ് എസ് ടി  കെമിസ്ട്രി
|-
|4
|ഷമ്മി പോൾ
|എച്ച് എച്ച്  എസ് ടി  ഇംഗ്ലീഷ്
|-
|5
|ധന്യ പി വൈ
|എച്ച്  എസ് എസ് ടി  സുവോളജി
|-
|6
|ചിത്ര കെ എസ്
|എച്ച്  എസ് എസ് ടി  ബോട്ടണി
|-
|7
|ജിൻസി ടി   ജെ
|എച്ച്  എസ് എസ് ടി  (ജൂനിയർ) മലയാളം
|-
|8
|സന്ധ്യ എം.എസ്
|എച്ച്  എസ് എസ് ടി  (ജൂനിയർ) മാത്തമാറ്റിക്സ്
|-
|9
|നിധി കെ.ജി
|എച്ച്  എസ് എസ് ടി  (ജൂനിയർ) ഫിസിക്സ്
|-
|10
|അശ്വതി കെ
|എച്ച്  എസ് എസ് ടി  (ജൂനിയർ) ഹിന്ദി
|-
|11
|മെറീന ആന്റോ
|എച്ച്  എസ് എസ് ടി  (ജൂനിയർ) കെമിസ്ട്രി
|-
|12
|സോന എം.ആർ
|ലാബ് അസിസ്റ്റന്റ്
|-
|13
|ടെറിൻ ജേക്കബ് പി കുഞ്ഞുകുഞ്ഞാൻ
|ലാബ് അസിസ്റ്റന്റ്
|}


== '''അക്കാദമിക പ്രകടനം''' ==
== '''അക്കാദമിക പ്രകടനം''' ==
931

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342913...1351647" എന്ന താളിൽനിന്ന് ശേഖരിച്ചത്