"കണ്ണവം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ , ഇഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=250
 
| പെൺകുട്ടികളുടെ എണ്ണം=250
| ആൺകുട്ടികളുടെ എണ്ണം=199
| പെൺകുട്ടികളുടെ എണ്ണം=200
| വിദ്യാർത്ഥികളുടെ എണ്ണം=  399
| വിദ്യാർത്ഥികളുടെ എണ്ണം=  399
| അദ്ധ്യാപകരുടെ എണ്ണം= 20  
| അദ്ധ്യാപകരുടെ എണ്ണം= 20  
 
| പ്രധാന അദ്ധ്യാപകൻ=എം ബിന്ദു   
| പ്രധാന അദ്ധ്യാപകൻ=എം ബിന്ദു   
| പി.ടി.ഏ. പ്രസിഡണ്ട്= രൂപേഷ്           
| പി.ടി.ഏ. പ്രസിഡണ്ട്= രൂപേഷ്           

11:43, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ

കണ്ണവം യു പി എസ്
വിലാസം
കണ്ണവം


കണ്ണവം ചിറ്റാരിപറമ്പ കൂത്ത്പറമ്പ് കണ്ണൂർ
,
670650
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04902300250
ഇമെയിൽkannavamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14663 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ബിന്ദു
അവസാനം തിരുത്തിയത്
20-01-202214663


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു നീണ്ട 23 വ൪ഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയയ കെട്ടിടം നി൪മിച്ചു

ഭൗതികസൗകര്യങ്ങൾ

കെ ഇ ആ൪,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ, സ്കൂൾ ലൈബൃററി, സയ൯സ് ലാബ് , കമ്പ്യൂട്ട൪ ലാബ്, സ്മാ൪ട്ട് ക്ലാസ് റൂം , ആധുനീകരിച്ച പാചക പ്പുുര , കുടിവെള്ള വിതരണം , ആൺ കുട്ടികൾക്കും , പെൺ കുട്ടികൾക്കും പൃത്യേകം ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേ തര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട് പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഓഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .

മാനേജ്‌മെന്റ്

അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി. മാനേജ൪

മുൻസാരഥികൾ

                                  പാലക്കണ്ടി കുഞ്ഞമ്മദ് 
                                  കെ വി മമ്മു മാസ്റ്റ൪  
                                  കനുമരത്ത് കുട്ടൄപ്പ നമ്പൄാ൪  
                                  എ കെ കുഞ്ഞനന്ത൯
                                  ചെണ്ടാട്ട് മാധവിയമ്മ 
                                  ശാന്തകുമാരി കെ
                                  സി  ബലകൃഷ്ണൻ നമ്പൄാ൪ 
                                  അലി ഹാജി എ ടി 
                                  ഉസ്മാൻ എസ് എം കെ
                                  കാസിം ഹാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                   രവീന്ദൃ൯ (മു൯ ഡി ഡീ കണ്ണൂ൪) 
                                   ഡോക്ട൪  എ൯ മജീദ് 
                                   പാലക്കണ്ടി വിജയ൯ മാസ്റ്റ൪,
                                   എ൯ സി  പോക്കർ മാസ്റ്റ൪ 
                                   വി കെ സുരേഷ് ബാബു

==വഴികാട്ടി=={{#multimaps: 11.843141,75.660544 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കണ്ണവം_യു_പി_എസ്&oldid=1347220" എന്ന താളിൽനിന്ന് ശേഖരിച്ചത്