"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
ഷൂട്ടൗട്ട് മത്സരം | ഷൂട്ടൗട്ട് മത്സരം | ||
ഫുട്ബോൾ ഷുട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ | ഫുട്ബോൾ ഷുട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ പ്രേമികളെ ക്ലബ്ബിന് കണ്ടെത്താൻ സാധിച്ചു. | ||
2018 സെപ്തംബർ 25 ന് മാനന്തവാടി ജി.വി.എച്. എസിൽ നടന്ന മാനന്തവാടി സബ്ജില്ലാ കബടി മത്സരത്തിൽ വിജയിച്ചുകൊണ്ട് ഹാട്രിക് കിരീടം കരസ്ഥമാക്കി. | 2018 സെപ്തംബർ 25 ന് മാനന്തവാടി ജി.വി.എച്. എസിൽ നടന്ന മാനന്തവാടി സബ്ജില്ലാ കബടി മത്സരത്തിൽ വിജയിച്ചുകൊണ്ട് ഹാട്രിക് കിരീടം കരസ്ഥമാക്കി. | ||
=== '''ഓൺലൈൻ ഫുട്ബോൾ ക്വിസ്''' === | |||
ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക് | |||
21:52, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
കായിക ക്ലബ്ബ് സ്വർണത്തേക്കാളും വെള്ളിയേക്കാളും മഹത്തരമായ സമ്പാദൃവും ധനവുമാണ് ഒരാളുടെ ആരോഗ്യം ആരോഗ്യവും സ്പോർട്സും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു കായിക പ്രവർത്തനങ്ങളിൽ കൃത്യമായി ഏർപ്പുക വഴി ആരോഗ്യത്തിന്റെ വിവിധ മേഖലകളെ കാര്യക്ഷമമായ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും ആരോഗ്യവും കായികക്ഷമതയും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോ ഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു ത് ആയതിനാൽ ജീവിതത്തിൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തന ങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരാഗണിക്കേണ്ട മേഖലയാണു് സ്പോട്സ് മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു ചെയ്യുന്നത് ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോഗതിയുടെ മുഖ്യ ഘടകം ജനങ്ങളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും ആശ്രയിച്ചാഞ്ഞിരിക്കുന്നത് ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വഴി തെളിക്കുന്നു . കുട്ടികളുടെ കായികാഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് കഴിയുന്നു
പ്രധാന പ്രവർത്തനങ്ങൾ
യൂറോ കപ്പ് -ഫുട്ബോൾ ക്വിസ്
യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ പടിവാതിൽക്കൽ ...
കഴിഞ്ഞ ലോകകപ്പ് സമയത്ത് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ അർജൻ്റീന - ബ്രസീൽ ഫാൻസ് മാച്ച് നടന്നിരുന്നു.
ഇത്തവണ വെള്ളമുണ്ട സ്കൂളിലെ ചുണക്കുട്ടികൾ ഓൺലൈൻ ഫുട്ബോൾ ക്വിസിലും മിന്നും പ്രകടനം കാഴ്ചവച്ച് തങ്ങളുടെ ഫുട്ബോൾ പ്രേമത്തിന് അടിവരയിടുന്നു. ആൺ കുട്ടികളെ ഡ്രിബിൾ ചെയ്തും വെട്ടിയൊഴിഞ്ഞും ഇത്തവണ ആദ്യ മൂന്നു സ്ഥാനങ്ങൾ പെൺകുട്ടികൾ കരസ്ഥമാക്കി.
2 കുട്ടികൾക്ക് ഫുൾ മാർക്ക് [ 25/25]
21 കുട്ടികൾക്ക് 24/25
വിജയികൾക്ക് അഭിനന്ദനങ്ങൾ
ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് ആദിത്യ സി.ആർ
ജി.എം.എച്ച്. എസ്. എസ്. വെള്ളമുണ്ടയിൽ നിന്നും ഒരു ദേശീയതാരോദയത്തിനാണ് ഇന്നലെ സാക്ഷിയായത്. പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി ആദിത്യ സി.ആർ. അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടറായാണ്. വിവരമറിഞ്ഞപ്പോൾത്തന്നെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ടീം വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടിലെത്തി. ജനുവരിയിൽ ഉത്തർപ്രദേശിലെ പരിശീലന ക്യാമ്പിലും തുടർന്ന് ഫെബ്രുവരിയിൽ നേപ്പാളിലെ കാട്മണ്ഡുവിൽ അന്താരാഷ്ട്ര ടൂർണമെന്റിലും ഇന്ത്യൻ ടീമിലെ മികച്ച ഓൾ റൗണ്ടറാകാനുള്ള തയ്യാറെടുപ്പിലാണ് ഈ കൗമാര താരം.
ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരം
ഒക്ടോബർ 3 മുതൽ മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾക്ക്
അഭിനന്ദനങ്ങൾ:
ജിഷ്ണയ ടി സി
ബീഷ് മ ബാബു
ആരതി സി
ആദിത്യ സി ആർ
അലന ജോർജ്
ലോകകപ്പ് ഫുട്ബോൾ - വിളംബര ജാഥ
ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ നടത്തി വെള്ളമുണ്ട: ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു .ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ഗീത ബാബു ഉദ്ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സക്കീന കുടുവ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്. വൈസ് പ്രസിഡണ്ട് ശ്രീ : ടി.കെ മമ്മൂട്ടി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ ശ്രീ.പി കെ അമീൻ, ശ്രീ മുരളി മാസ്റ്റർ, പ്രസാദ് വി കെ എന്നിവർ നേതൃത്വം നൽകി.
ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം
2020-21 അക്കാദമിക വർഷത്തിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം നടത്തി. തീർത്തൂം ആവേശം പകർന്ന മത്സരമായിരുന്നു. ഇന്റർ ക്ലബ് മത്സരങ്ങൾ കുട്ടികളിലുള്ള ഉണർത്തിയെടുക്കാൻ സഹായിച്ചു. സ്കൂൾ ടീമിൽ ഇടം ലഭിക്കാത്ത കുട്ടികൾക്ക് അത് ഒരു അവസരം തന്നെയായിരുന്നു.
ഒളിമ്പിക്സ് ക്വിസ്
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു.
2018 ആഗസ്റ്റിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥക്ക് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഗീത ബാബു അവർകൾ ഫ്ലാഗോഫ് ചെയ്തു.
ഷൂട്ടൗട്ട് മത്സരം
ഫുട്ബോൾ ഷുട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ പ്രേമികളെ ക്ലബ്ബിന് കണ്ടെത്താൻ സാധിച്ചു.
2018 സെപ്തംബർ 25 ന് മാനന്തവാടി ജി.വി.എച്. എസിൽ നടന്ന മാനന്തവാടി സബ്ജില്ലാ കബടി മത്സരത്തിൽ വിജയിച്ചുകൊണ്ട് ഹാട്രിക് കിരീടം കരസ്ഥമാക്കി.
ഓൺലൈൻ ഫുട്ബോൾ ക്വിസ്
ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക്
ചിത്രശാല
[[പ്രമാണം:15016_gm40