"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:36053 50.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:36053 50.jpg|നടുവിൽ|ലഘുചിത്രം|412x412px|പരിസ്ഥിതി ദിന പ്രതിജ്ഞ|പകരം=]] | ||
! | ![[പ്രമാണം:36053 51.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]] | ||
|} | |} | ||
'''ലോക ലഹരിവിരുദ്ധ ദിനം''' | '''ലോക ലഹരിവിരുദ്ധ ദിനം''' | ||
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി. | ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി. | ||
[[പ്രമാണം:36053 52.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു]] | [[പ്രമാണം:36053 52.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു]]'''2019 ശാസ്ത്രോത്സവം''' | ||
5 6 7 ക്ലാസിലെ ശാസ്ത്ര പാഠഭാഗങ്ങളിലെ ലഘുപരീക്ഷണങ്ങൾ ,നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ച് കൊണ്ട് SSKയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമാണ് ശാസ്ത്രോത്സവം .അഞ്ചാം ക്ലാസിൽ ജലം വിതാനം പാലിക്കുന്നു, ആറാം ക്ലാസിലെ പുഷ്പത്തിന്റെ വിവിധ ഭാഗങ്ങൾ, ഏഴാം ക്ലാസിൽ കോൺകേവ് കോൺവെക്സ് ല ലെൻസിന്റെ പ്രവർത്തനം, പാതാള കിണർ എന്നിവ നേരിട്ട് ചെയ്യാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. ആർജിച്ച അറിവുകൾ പ്രായോഗികതലത്തിൽ എത്തിയതിലൂടെ പഠനം വളരെ രസകരമാവുകയും ചെയ്തു. | |||
'''🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019''' | |||
എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിൽ ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് രീതി ഉപയോഗിച്ച് നടത്തി. യഥാർത്ഥ ഇലക്ഷൻ/ വോട്ടിംഗ് നടപടി ക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും സഹായകമായ രീതിയിലായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്. | |||
രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു | |||
https://fb.watch/aDQKAXXdzX/ | |||
'''ഭിന്നശേഷിദിനം''' |
19:39, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരുന്നു സ്കൂൾ കമാനവും സ്കൂൾ മുറികളും ബലൂൺ തോരണം ഇവ കൊണ്ട് അലങ്കരിച്ചിരുന്നു രാവിലെ 9 30 ന് പ്രവേശനഗാനത്തോടെ അസംബ്ലി ആരംഭിച്ചു തുടർന്ന് സ്വാഗത ഗാനവും ആലപിച്ചു .തുടർന്ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു ഉച്ചയ്ക്ക് 12 30ന് കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി പായസവിതരണം ഉണ്ടായിരുന്നു.
പരിസ്ഥിതി ദിനം
Better environment, Better tomorrow" - പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂൺ 5 ന് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തണങ്ങളും...
ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായി ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു.
ലോക ലഹരിവിരുദ്ധ ദിനം
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി.
2019 ശാസ്ത്രോത്സവം
5 6 7 ക്ലാസിലെ ശാസ്ത്ര പാഠഭാഗങ്ങളിലെ ലഘുപരീക്ഷണങ്ങൾ ,നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ച് കൊണ്ട് SSKയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമാണ് ശാസ്ത്രോത്സവം .അഞ്ചാം ക്ലാസിൽ ജലം വിതാനം പാലിക്കുന്നു, ആറാം ക്ലാസിലെ പുഷ്പത്തിന്റെ വിവിധ ഭാഗങ്ങൾ, ഏഴാം ക്ലാസിൽ കോൺകേവ് കോൺവെക്സ് ല ലെൻസിന്റെ പ്രവർത്തനം, പാതാള കിണർ എന്നിവ നേരിട്ട് ചെയ്യാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. ആർജിച്ച അറിവുകൾ പ്രായോഗികതലത്തിൽ എത്തിയതിലൂടെ പഠനം വളരെ രസകരമാവുകയും ചെയ്തു.
🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019
എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിൽ ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് രീതി ഉപയോഗിച്ച് നടത്തി. യഥാർത്ഥ ഇലക്ഷൻ/ വോട്ടിംഗ് നടപടി ക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും സഹായകമായ രീതിയിലായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്.
രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു
ഭിന്നശേഷിദിനം