"എ.എൽ.പി.എസ് മങ്കര പൂലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(udiscode)
(mail id)
വരി 17: വരി 17:
|പിൻ കോഡ്=678613
|പിൻ കോഡ്=678613
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=alpspoolody@gmail'com
|സ്കൂൾ ഇമെയിൽ=alpspoolody@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പറളി
|ഉപജില്ല=പറളി
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കര
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=PALAKKAD
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|താലൂക്ക്=പാലക്കാട്
|താലൂക്ക്=പാലക്കാട്
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സീ. വിനയൻ
|പ്രധാന അദ്ധ്യാപകൻ=സീ. വിനയൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രസീജ
|പി.ടി.എ. പ്രസിഡണ്ട്=പ്രസീജ .P.C
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജരി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജരി .K.B
|സ്കൂൾ ചിത്രം= 21719-school.jpg
|സ്കൂൾ ചിത്രം= 21719-school.jpg
|size=350px
|size=350px

18:28, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് മങ്കര പൂലോടി
വിലാസം
പൂലോടി

ALPS MANKARA POOLODY
,
മങ്കര പി.ഒ.
,
678613
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഇമെയിൽalpspoolody@gmail.com
കോഡുകൾ
സ്കൂൾ കോഡ്21719 (സമേതം)
യുഡൈസ് കോഡ്32061000205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്‌
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കര
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീ. വിനയൻ
പി.ടി.എ. പ്രസിഡണ്ട്പ്രസീജ .P.C
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജരി .K.B
അവസാനം തിരുത്തിയത്
19-01-2022SREEJAC


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഇത് ഒരു എഴുത്തുപള്ളിക്കൂടമായിരുന്നു.പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിലെ പൂലോടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1935ൽ അംഗീകാരം ലഭിചു.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ പ്റവർത്തിചുവരുന്നു 1998 മുതൽ സ്കൂൾ അൺഎക്കണോമിക് ആയി.2013-14 അധ്യയനവർഷം മുതൽ കുട്ടികൾ കൂടിവരുന്നുണ്ട്. 2018-19ൽ ഈ വിദ്യാലയത്തിൽ 88 കുട്ടികൾ ഉണ്ട്.പിന്നോക്കമേഖലയിലാണ് ഈസ്കൂൾ സ്ഥിതിചെയ്യൂന്നത്. ഈ വർഷം പ്റീപ്റൈമറിയിൽ 50 കുട്ടികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട്.എല്ലാക്ലാസ്മുറികളിലും ലൈറ്റും ഫാനും ഉണ്ട്.മൂന്ന് ടോയ്ലറ്റും രണ്ട് യൂറിനലും ഉണ്ട്. പ്രവർത്തിക്കുന്ന ഒരു കംമ്പ്യൂട്ടർ ഉണ്ട്.എല്ലാ ക്ളാസ്സിലും ലാപ്ടോപ്പുകൾ ഉണ്ട്.കൈകഴുകുന്നതിനായി ടാപ്പൂക‍ള് സ്ഥാപിചിട്ടൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

രാവിലെ 9 മണിമുതൽ 10 മണി വരെ ഇംഗ്ളീഷിൽ അധികപ്രവർത്തനം നൽകുന്നു. ഡാൻസ് പരിശീലനം നൽകൂന്നുണ്ട്. നാടൻപാട്ടു ശില്പശാല നടത്തി.എല്ലാമാസവും ക‌്വിസുകള് നടത്തുന്നു.വാർഷികത്തോടനുബന്ധിച് മെഗാക്വിസ് നടത്തൂന്നു

മാനേജ്മെന്റ് =

മുൻ മാനേജർ സി എൻ മാധവൻ ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട്


ഇപ്പോഴത്തെ മാനേജർ


മോഹനൻ.സി.​എ​​​ം ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട് ഫോണ് നമ്പർ--9744472187

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ ട‌ി.ആർ.പത്മാവതി 1951-1985 ഭാസ്കരൻ 1985-1986 രത്നമ്മ 1986-2000

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്


വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മങ്കര_പൂലോടി&oldid=1342547" എന്ന താളിൽനിന്ന് ശേഖരിച്ചത്