"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 78: വരി 78:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ  '''
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ  '''
!നമ്പർ
!നമ്പർ
വരി 159: വരി 159:
|
|
|}
|}
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ  '''
#പൂമoത്തിൽ മുഹമ്മദ്
#ലക്ഷ്മി ടീച്ചർ
#ഗംഗാധര പണിക്കർ
#തൊണ്ടിയിൽ ഉണ്യാപ്പ
#ഇസ്മായിൽ
#ടി.സി.ജോസഫ്
#നീലകണ്ഠപിള്ള
#കുര്യൻ മാഷ്
#രമണി
#മറിയക്കുട്ടി
#K. K ജെയിംസ്
#T.ഹംസ
#മാലിനി,M.P
# ഉമർ വലിയതൊടി
# കെ. പി. ഹരിദാസൻ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1.  തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം,
1.  തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം,
വരി 204: വരി 185:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ പുന്നക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പുന്നക്കാട്- പുൽവെട്ട റോഡിൽ 50 മീറ്റർ അകലെ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


* കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ പുന്നക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
|----
|----
* പുന്നക്കാട്- പുൽവെട്ട റോഡിൽ 50 മീറ്റർ അകലെ.
 
|}
|}<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.112534, 76.327784 |zoom=16}}
{{#multimaps:11.112534, 76.327784 |zoom=16}}

17:21, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് കരുവാരകുണ്ട്
വിലാസം
കരുവാരക്കുണ്ട്

G L P S KARUVARAKUNDU
,
കരുവാരക്കുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04931 280044
ഇമെയിൽglpskvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48513 (സമേതം)
യുഡൈസ് കോഡ്32050300202
വിക്കിഡാറ്റQ6373745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ329
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി ഹരിദാസൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദു സലാം പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ വി.പി
അവസാനം തിരുത്തിയത്
19-01-202248513


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കനേറനാടിന്റെ അടയാളമായ കൂമ്പൻ മലയുടെ താഴ്‍വരയിൽ തെളിനീര് ഒഴുകുന്ന ഒലിപ്പുഴയുടെ ഓരത്താണ് ഗ്രാമ പഞ്ചായത്ത് മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ച കരുവാരക്കുണ്ട് ഗവൺമെൻറ് എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935ൽ ഗ്രാമത്തിൽ പ്രൈമറി വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് തുടങ്ങിയതിനാലാവണം വിദ്യാലയത്തിന്റെ പേര് കരുവാരക്കുണ്ട് എൽ പി എന്നായത് വിദ്യാലയം യഥാർത്ഥത്തിൽ പുന്നക്കാട് എന്ന സ്ഥലത്താണ്.വണ്ടൂർ ഉപജില്ലയിൽ വണ്ടൂർ B.R.C ക്കു കീഴിലുള്ള ഈ വിദ്യാലയം C.R.C കേന്ദ്രവും ഗ്രാമ പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥന്റെ ഓഫീസുമാണ്.

ചരിത്രം

ഇന്നത്തെ കരുവാരക്കുണ്ട് ജി.എച്.എസ്.എസും, കരുവാരക്കുണ്ട് ജി.എൽ. പി എസും1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... കൂടുതൽ അറിയാം

സ്കൂൾ ടീം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ് , സ്സയൻ‌സ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ്സാമൂഹ്യശാസ്ത്ര ക്ലബ്,വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ. സി ,ക്വിസ് മത്സരങ്ങൾ,ദിനാചരണങ്ങൾ ,ആഘോഷങ്ങൾ , എൻഡോവ്മെൻറുകൾ, മത്സര പരീക്ഷകൾ, ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ, മത്സരപരീക്ഷകൾ.....

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 പൂമoത്തിൽ മുഹമ്മദ്
2 ലക്ഷ്മി ടീച്ചർ
3 ഗംഗാധര പണിക്കർ
4 തൊണ്ടിയിൽ ഉണ്യാപ്പ
5 ഇസ്മായിൽ
6 ടി.സി.ജോസഫ്
7 നീലകണ്ഠപിള്ള
8 കുര്യൻ മാഷ്
9 രമണി
10 മറിയക്കുട്ടി
11 T.ഹംസ
12 K. K ജെയിംസ്
13 മാലിനി,M.P
14 ഉമർ വലിയതൊടി
15 കെ. പി. ഹരിദാസൻ

നേട്ടങ്ങൾ

1. തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം, 2. എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വണ്ടൂർ ഉപജില്ലാ തലത്തിൽഏറ്റവും കൂടുതൽ മാർക്ക് നേടൂന്ന വിദ്യാലയം, 3. quiz മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിറ്റ് നേടുന്ന വിദ്യാലയം, 4. ഹരിത വിദ്യാലയം സീസൺ (1 )സീസൺ ( 2 ) എന്നിവയിൽ പങ്കെടുത്തു.മികച്ച സ്കോർ നേടി, 5 2013-14 വർഷം സംസ്ഥാന ബെസ്റ്റ് പി.ടി.എ അവാർഡ് നേടി. 6. J.R.C UNIT ജില്ലയിൽ ആദ്യം തുടങ്ങിയ ഗവ.പ്രൈമറി വിദ്യാലയം. 7. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള J R C UNIT, 8 2012-13വർഷം ആരംഭിച്ച 'കൂട്ടിനൊരോമന കുഞ്ഞാട് 'പദ്ധതി പ്രകാരം 2020 ആഗസ്റ്റവരെ 101കുഞ്ഞാടുകളെ വിതരണം ചെയ്തു. 9. സ്കൂളിന്റെ തനത് ടാലന്റ് പരീക്ഷ 10. LSS വിജയികൾക്ക് 'വട്ടമണ്ണിൽ സെയ്താലി കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് 11. കളിമുറ്റം കുട്ടികളുടെ പാർക്ക് 12. മികച്ച സ്മാർട്ട് ക്ലാസ്സ്റൂം & ഐ. ടി. ലാബ് 13. 2017-18 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ് നേടി. 13. 2018-19 വർഷത്തിൽ 17 Lss വിജയികൾ 14. 2019-20 വർഷത്തിൽ 21 Lss വിജയികൾ ഇതേ വര്ഷം വണ്ടൂർ സബ് ജില്ലയിലെ BEST PTA AWARD നേടുകയും ചെയ്തു.15. സ്കൂൾ ലൈബ്രറി&ക്ലാസ് ലൈബ്രറികൾ 16.മേളകളിലെ മികച്ച വിജയങ്ങൾ 17.ഉച്ച ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ.എം.ഉമ്മർ എം.എൽ.എ
  2. കെ.അൻവർ സാദത്ത്, സി ഇ ഒ കൈറ്റ്.
  3. പി.കെ. എം ബഷീർ (Rtd.HINDU DAILY)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ പുന്നക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പുന്നക്കാട്- പുൽവെട്ട റോഡിൽ 50 മീറ്റർ അകലെ.

{{#multimaps:11.112534, 76.327784 |zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരുവാരകുണ്ട്&oldid=1342295" എന്ന താളിൽനിന്ന് ശേഖരിച്ചത്