"എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു.

'''നാഷണൽ സർവീസ്സ്കീം (എൻ.എസ്.എസ്'''.)
കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ 8-10-2016ന് ബഹുമാനപ്പെട്ട എം.എൽ. എ. ശ്രീ കെ.വി.വിജയദാസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എൻഎസ്എസ് പ്രവർത്തനമാരംഭിച്ചു.സമകാലീന പ്രശ്നമായ മൂല്യച്യുതിക്ക് ഒരു പരിഹാരം കണ്ടെത്താനും വിദ്യാർത്ഥികളിൽ സാമൂഹ്യസേവന തൽപരത വളർത്തിയെടുക്കാനും എൻഎസ്എസിന് കഴിയും. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക്കിനെ യും മറ്റു മാലിന്യങ്ങളുടെയും നിർമ്മാർജ്ജനം, ദത്തു ഗ്രാമത്തിലെ ശുചീകരണം, ബോധവൽക്കരണം എന്നീ മേഖലകൾക്ക് ആണ് എൻഎസ്എസ് പ്രാധാന്യം കൊടുക്കുന്നത്.
വ്യക്തിത്വ വികസനത്തിനായുള്ള വിവിധ ക്ലാസുകൾ സംഘടിപ്പിക്കുവാനും, പ്രമുഖ വ്യക്തികളെ പരിചയപ്പെടുവാനും, ക്രിയാത്മകവും സർഗാത്മകവുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും വളണ്ടിയേഴ്സ് സാധിക്കുന്നു. കൂടാതെ സ്വയം അറിയാൻ നാട് അറിയാൻ സഹജീവികളോട് കരുണ കാണിക്കാൻ പൂർണതയോടെ സ്നേഹിക്കാൻ എന്നീ മൂല്യങ്ങളെ കൈവരിക്കുവാനും എൻ.എസ്.എസ്.ലക്ഷ്യമിടുന്നു.

'''സൗഹൃദ ക്ലബ്'''  
'''സൗഹൃദ ക്ലബ്'''  
വരി 21: വരി 15:
പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ചാരിറ്റി അനുബന്ധം, ബാലാവകാശം, മനുഷ്യാവകാശം, ശുചീകരണംമുതലായവയാണ് സൗഹൃദ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ.
പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ചാരിറ്റി അനുബന്ധം, ബാലാവകാശം, മനുഷ്യാവകാശം, ശുചീകരണംമുതലായവയാണ് സൗഹൃദ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ.

'''പാർലമെന്ററിലിറ്ററസി ക്ലബ്ബ്'''  
'''പാർലമെന്ററി ലിറ്ററസി ക്ലബ്ബ്'''  

യുവാക്കളിൽ ഉത്തരവാദ പൗരത്വം, ജനാധിപത്യ മൂല്യം, വോട്ടവകാശം എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു ആശയമാണിത്.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340644...1340922" എന്ന താളിൽനിന്ന് ശേഖരിച്ചത്