"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/സർഗ്ഗ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സർഗ്ഗ വിദ്യാലയം == ഒന്നു മുതൽ നാലു വരെ ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സർഗ്ഗ വിദ്യാലയം ==
== സർഗ്ഗ വിദ്യാലയം ==
ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളെ വ്യത്യസ്ത നിലവാരം കണ്ടെത്തി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് അവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി അവരെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പരിപാടിയാണ് ഇത്
[[പ്രമാണം:21337-സർഗ്ഗ-വിദ്യാലയം.jpeg|ലഘുചിത്രം]]
ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരം കണ്ടെത്തി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി അവരെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള തനതു പ്രവർത്തനമാണിത്. പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ നിലവാര നിർണയം നടത്തി. അവരുടെ പിന്നോക്ക മേഖല കണ്ടുപിടിച്ചു, പരിഹാര പ്രവർത്തനങ്ങൾ നൽകി.

14:42, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സർഗ്ഗ വിദ്യാലയം