ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/സർഗ്ഗ വിദ്യാലയം

സർഗ്ഗ വിദ്യാലയം

 

ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരം കണ്ടെത്തി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി അവരെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള തനതു പ്രവർത്തനമാണിത്. പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ നിലവാര നിർണയം നടത്തി. അവരുടെ പിന്നോക്ക മേഖല കണ്ടുപിടിച്ചു, പരിഹാര പ്രവർത്തനങ്ങൾ നൽകി.