"വാഗ്ദേവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകൻ= കെ.പ്രദീപൻ | | പ്രധാന അദ്ധ്യാപകൻ= കെ.പ്രദീപൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ടി.വിനോദ് കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്= കെ.ടി.വിനോദ് കുമാർ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14547 3.jpeg| | ||
}} | }} | ||
11:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വാഗ്ദേവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി വാഗ്ദേവി വിലാസം എൽ പി
കൂരാറ , 670694 | |
സ്ഥാപിതം | 1935 |
കോഡുകൾ | |
സ്കൂൾ കോഡ് | 14547 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പ്രദീപൻ |
അവസാനം തിരുത്തിയത് | |
19-01-2022 | 14547 |
വാഗ്ദേവി വിലാസം എൽ പി സ്കൂൾ
മൊകേരി പഞ്ചായത്തിൽ കൂരാറ - ആറ്റുപുറം പ്രദേശത്ത് 1935ൽ സ്ഥാപിതമായതാണ് വാഗ്ദേവി വിലാസം എൽ.പി.സ്കൂൾ. ശ്രീ.ശങ്കരൻ ഡ്രൈവർ ആയിരുന്നു വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ .ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രവല്ലി ആണ്. ഹെഡ്മാസ്റ്റർ ശ്രീ.കെ പ്രദീപൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.ടി വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഒ.വൈഷ്ണ എന്നിവരുടെ നേതൃത്യത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു.
ഭൗതിക സാഹചര്യങ്ങൾ
ടൈൽ പാകിയ ഹാൾ - 1
പ്രീ പ്രൈമറി ക്ലാസ് റൂം - 2
പാചകപ്പുര - 1
മൂത്രപ്പുര - 2
ടോയ്ലറ്റ് - 2
കമ്പ്യൂട്ടർ 1
ലാപ്ടോപ്പ് 3
പ്രൊജക്റ്റർ 1
സ്റ്റേജ്
കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രരചന പരിശീലനം
നൃത്ത പരിശീലനം
നീന്തൽ പരിശീലനം
കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ്
വായന കോർണർ
ദിനാചരണ ക്വിസ്
പ്രതിവാര ക്വിസ്
മാനേജ്‌മെന്റ്
ശ്രീമതി.എൻ. ചന്ദ്രവല്ലി
മുൻസാരഥികൾ
മാതു ടീച്ചർ
അനന്തൻ മാസ്റ്റർ
കുറുപ്പു മാസ്റ്റർ
രാമകൃഷ്ണൻ മാസ്റ്റർ
ഭാസ്ക്കരൻ മാസ്റ്റർ
അരവിന്ദൻ മാസ്റ്റർ
സുലോചന ടീച്ചർ
സാവിത്രി ടീച്ചർ
സരോജിനി ടീച്ചർ
കാർത്തിയായനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.778043450677833, 75.5585028257098 | width=800px | zoom=17}}