"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രോഗ പ്രതിരോധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/രോഗ പ്രതിരോധനം എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രോഗ പ്രതിരോധനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധനം

അടച്ചിരിക്കാം.........
അകന്ന്രിരിക്കാം........
അതിജീവനത്തിനായി.......

കൈ കഴുകുവിൻ ........
ജാഗ്രത പുലർത്തുവിൻ.....
ആട്ടി യോടിക്കുവിൻ......
ഈ മഹാമാരിയെ.......

മാനിച്ചിടുവിൻ പോലീസുകാരെ.....
കൈകളുയർത്തുവിൻ മാലാഖമാർക്കായി.....
മറികടക്കുവിൻ ഈ മഹാമാരിയെ.........

മുഹമ്മദ്‌ ഷാനിൽ. എൻ
1 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത