അടച്ചിരിക്കാം......... അകന്ന്രിരിക്കാം........ അതിജീവനത്തിനായി....... കൈ കഴുകുവിൻ ........ ജാഗ്രത പുലർത്തുവിൻ..... ആട്ടി യോടിക്കുവിൻ...... ഈ മഹാമാരിയെ....... മാനിച്ചിടുവിൻ പോലീസുകാരെ..... കൈകളുയർത്തുവിൻ മാലാഖമാർക്കായി..... മറികടക്കുവിൻ ഈ മഹാമാരിയെ.........
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത