എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രോഗ പ്രതിരോധനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധനം

അടച്ചിരിക്കാം.........
അകന്ന്രിരിക്കാം........
അതിജീവനത്തിനായി.......

കൈ കഴുകുവിൻ ........
ജാഗ്രത പുലർത്തുവിൻ.....
ആട്ടി യോടിക്കുവിൻ......
ഈ മഹാമാരിയെ.......

മാനിച്ചിടുവിൻ പോലീസുകാരെ.....
കൈകളുയർത്തുവിൻ മാലാഖമാർക്കായി.....
മറികടക്കുവിൻ ഈ മഹാമാരിയെ.........

മുഹമ്മദ്‌ ഷാനിൽ. എൻ
1 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത