"എം എസ് എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(angeekaram)
വരി 16: വരി 16:
![[പ്രമാണം:36051 Football team won 2019.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഫുട്ബോൾ ടീം (2019  ലെ വിജയികൾ )]]
![[പ്രമാണം:36051 Football team won 2019.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഫുട്ബോൾ ടീം (2019  ലെ വിജയികൾ )]]
![[പ്രമാണം:36051 400മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം 2019 .jpg|അതിർവര|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|400മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം(2019)]]
![[പ്രമാണം:36051 400മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം 2019 .jpg|അതിർവര|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|400മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം(2019)]]
|}
== മറ്റ് അംഗീകാരങ്ങൾ ==
പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് ജുമാന ഫാത്തിമ പോസ്റ്റ് ബോക്സിന്റെ മാതൃക നിർമ്മിക്കുക ഉണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും  മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്ന പോസ്റ്റൽ വകുപ്പ് ജുമുഅയുടെ ചിത്രം വച്ച് സ്ഥാനം ഇറക്കുകയും മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച സ്റ്റാമ്പ് നൽകി ആദരിച്ചു . സ്ഥലം എം എൽ എ യും ജുമാനയെ ആദരിച്ചു.
{| class="wikitable"
|+
![[പ്രമാണം:36051 ജുമാന ഫാത്തിമ.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു|ജുമാന ഫാത്തിമ ]]
![[പ്രമാണം:ജുമാന ഫാത്തിമ സ്റ്റാമ്പ് .jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു|ജുമാന ഫാത്തിമ_സ്റ്റാമ്പ് ]]
|}
|}

00:13, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലോത്സവം

കലോത്സവങ്ങളിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിനും സബ് ജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ നേടുവാൻ സാധിച്ചിട്ടുണ്ട്, അതിൽ വിജയിച്ച കുട്ടികൾക്ക് ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് കൂടാതെ സംസ്ഥാന തലത്തിൽ ഗ്രേഡ് കരസ്ഥമാക്കാനും സാധിച്ചു.

കലോത്സവ വിജയികൾ
2019 ഒപ്പന(യുപി )രണ്ടാം സ്ഥാനം എഗ്രേഡ് 2019
ഘോഷയാത്ര

സ്പോർട്സ്

സ്പോർട്സ് മത്സരങ്ങളിൽ സ്‌കൂളിലെ വിദ്യാര്തഥികൾക്ക് ജില്ലാതലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഫുട്ബോൾ ടീം (2019  ലെ വിജയികൾ )
400മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം(2019)

മറ്റ് അംഗീകാരങ്ങൾ

പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് ജുമാന ഫാത്തിമ പോസ്റ്റ് ബോക്സിന്റെ മാതൃക നിർമ്മിക്കുക ഉണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും  മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്ന പോസ്റ്റൽ വകുപ്പ് ജുമുഅയുടെ ചിത്രം വച്ച് സ്ഥാനം ഇറക്കുകയും മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച സ്റ്റാമ്പ് നൽകി ആദരിച്ചു . സ്ഥലം എം എൽ എ യും ജുമാനയെ ആദരിച്ചു.

ജുമാന ഫാത്തിമ
ജുമാന ഫാത്തിമ_സ്റ്റാമ്പ്