"ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 81: വരി 81:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!Sl.No.
!മുൻ അദ്ധ്യാപകർ
!വര്ഷം 
|-
!1
!
!
|-
|2
|
|
|-
|3
|
|
|-
|4
|
|
|}





15:49, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ റോബിൻസൺ റോഡിലുള്ള  ഒരു പഴയകാല എയ്ഡഡ് വിദ്യാലയമാണ് .1858 ൽ സ്ഥാപിതമായ ഈ വിദ്യാലയം  ചെറിയ മിഷ്യൻ സ്കൂൾ എന്നാണ് അറിയപ്പെടുന്നത് .

ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്
വിലാസം
Palakkad

City പി.ഒ.
,
678014
,
പാലക്കാട് ജില്ല
സ്ഥാപിതം1858
വിവരങ്ങൾ
ഫോൺ0491 2538615
ഇമെയിൽbemjbspalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21608 (സമേതം)
യുഡൈസ് കോഡ്32060900708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ636
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെറിന ആഷ
പി.ടി.എ. പ്രസിഡണ്ട്Firoz
എം.പി.ടി.എ. പ്രസിഡണ്ട്Kochu Thressia
അവസാനം തിരുത്തിയത്
18-01-202221608


പ്രോജക്ടുകൾ



ചരിത്രം

 1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് . വിദ്യാഭ്യാസത്തിലൂടെ നവയുഗം സൃഷ്ടിച്ചെടുക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് നഗരമധ്യത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് ചെറിയ മിഷ്യൻ സ്കൂൾ എന്നറിയപ്പെടുന്ന പാലക്കാട്ടുകാരുടെ സ്വന്തം ബി.ഇ.എം.ജെ.ബി.എസ്.    ഇരുണ്ടകാലഘട്ടത്തിൽ ജീവിച്ച സമൂഹത്തെ അറിവിന്റെ വാതായനം തുറന്ന് നന്മയുടെ വെളിച്ചത്തിലേക്കു കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സ്ഥാപനമാണിത്. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല  എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത, വർഗ്ഗമന്ന്യേ സർവ്വർക്കുംവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ  കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

0x0ബിന്ദു

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി.എസ്.ഐ. മലബാർ ഡയോസിസ്.കോഴിക്കോട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Sl.No. മുൻ അദ്ധ്യാപകർ വര്ഷം 
1
2
3
4


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്.

വഴികാട്ടി

{{#multimaps:10.769454549902926, 76.65248829645935|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ റോബിൻസൺ റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 കിലോമീറ്റര് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു