"എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വർഷങ്ങളോളം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു. | |||
1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി. | |||
സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് | |||
അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ് നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള | |||
പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇലക്ട്രിഫിക്കേഷൻ ചെയ്തിട്ടുണ്ട്. യൂറിനൽ, ടോയ്ലറ്റ് സൗകര്യം ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
14:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര | |
---|---|
വിലാസം | |
നൂറനാട് നൂറനാട് , എൽ. എസ്. പി. ഒ. നൂറനാട് പി.ഒ. , 690571 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 02 - 1976 |
വിവരങ്ങൾ | |
ഫോൺ | 0479 2380615 |
ഇമെയിൽ | apmlps1@gmail.com |
വെബ്സൈറ്റ് | apmlps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36442 (സമേതം) |
യുഡൈസ് കോഡ് | 32110601004 |
വിക്കിഡാറ്റ | Q87479366 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന എസ് |
പി.ടി.എ. പ്രസിഡണ്ട് | സബീന |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
18-01-2022 | 36442 |
................................
ചരിത്രം
വർഷങ്ങളോളം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു.
1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി.
സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല്
അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ് നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള
പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇലക്ട്രിഫിക്കേഷൻ ചെയ്തിട്ടുണ്ട്. യൂറിനൽ, ടോയ്ലറ്റ് സൗകര്യം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps:9.172371, 76.608055 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36442
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ