"എ.കെ.എം.എം.എൽ.പി.എസ് കൂറ്റമ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ലാബ് സൗകര്യം കൂട്ടിച്ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''''രാജ്യസഭാ എം.പി.ആയിരുന്ന ശ്രീ.പി.വി.അബ്ദുൾ വഹാബിന്റെ പ്രത്യേക താല്പ്പര്യപ്രകാരമാണ് ആദ്യമായി ഒരു കംപ്യൂട്ടർ ലാബ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.കേവലം മൂന്ന് കംപ്യൂട്ടറുകളുമായി തുടങ്ങിയ ഒരു ചെറിയ കംപ്യൂട്ടർ ലാബ് , ഇന്ന് ഈ സ്ക്കൂളിൽ 12 കംപ്യൂട്ടറുകളും 10 ലാപ് ടോപുകളുമായി ഒരു വലിയ ലാബ് ആയി പരിണമിച്ചിരിക്കുന്നു.'''''

12:35, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാജ്യസഭാ എം.പി.ആയിരുന്ന ശ്രീ.പി.വി.അബ്ദുൾ വഹാബിന്റെ പ്രത്യേക താല്പ്പര്യപ്രകാരമാണ് ആദ്യമായി ഒരു കംപ്യൂട്ടർ ലാബ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.കേവലം മൂന്ന് കംപ്യൂട്ടറുകളുമായി തുടങ്ങിയ ഒരു ചെറിയ കംപ്യൂട്ടർ ലാബ് , ഇന്ന് ഈ സ്ക്കൂളിൽ 12 കംപ്യൂട്ടറുകളും 10 ലാപ് ടോപുകളുമായി ഒരു വലിയ ലാബ് ആയി പരിണമിച്ചിരിക്കുന്നു.