എ.കെ.എം.എം.എൽ.പി.എസ് കൂറ്റമ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂറ്റമ്പാറ എന്ന കൊച്ചു ഗ്രാമം.ദരിദ്രമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും വിദ്യാഭ്യാസം നേടണമെന്ന അതിയായ ആഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ആമ്പുക്കാടൻ ആലിക്കുട്ടി ഹാജിയുടെ നേതൃത്വത്തിൽ ചില സുമനസ്സുകൾ ചേർന്ന് സൃഷ്ടിച്ച എലിമെന്റെറി വിദ്യാലയമാണ് ഇന്നത്തെ AKMMALP സ്ക്കൂൾ കൂറ്റമ്പാറയായി പരിണമിച്ചത്.


സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
